Kerala Mirror

October 4, 2023

മണ്ഡലങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എം.പിമാർക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ നിർദേശം

തിരുവനന്തപുരം : മണ്ഡലങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എം.പിമാർക്ക് നിർദേശം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. ജനസദസുകൾക്ക് ബദലായി പരിപാടികൾ നടത്താനും യോഗം തീരുമാനമെടുത്തു. സുനിൽ കനഗോലുവിന്‍റെ […]
October 4, 2023

ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സ് : ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗ് അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗ് അ​റ​സ്റ്റി​ൽ. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് സ​ഞ്ജ​യി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. […]
October 4, 2023

ഏഷ്യൻ ഗെയിംസ് 2023 : ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്

ഹാങ്ചൗ : ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ കിഷോർ കുമാർ‌ ജനയ്ക്കാണ് വെള്ളി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ […]
October 4, 2023

മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊച്ചി :  മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആൻസൺ റോയിയെ (22) ആണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസനെ നേരത്തെ […]
October 4, 2023

സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി

കൊച്ചി : സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി. കളമശ്ശേരി എംആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി ജോബി ദാസ് (48) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബി ദാസിനെ വീടിനുള്ളില്‍ മരിച്ച […]
October 4, 2023

വാൽപ്പാറയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

കൊച്ചി : വാൽപ്പാറയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊലപാതകത്തിനും പോക്സോ […]
October 4, 2023

ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹം : പിണറായി വിജയന്‍

തിരുവനന്തപുരം : ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ […]
October 4, 2023

2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്

സ്റ്റോക്‌ഹോം : 2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. അമേരിക്കന്‍ ഗവേഷകരായ മൗംഗി ജി ബാവെന്‍ഡി, ലൂയി ഇ ബ്രസ്, അലക്‌സി ഐ എക്കിമോവ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ക്വാണ്ടം […]
October 4, 2023

രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്. ആപ്പിന്റെ നിരവധി പരസ്യങ്ങളിലാണ് […]