Kerala Mirror

October 3, 2023

കേരളത്തിൽ ഇന്നും ഇടിമിന്നലോടെയുള്ള കനത്ത മഴക്ക് സാധ്യത, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും കനത്ത മഴ സാധ്യത നിലനിൽക്കുന്നതായിമുന്നറിയിപ്പുണ്ട്. […]
October 3, 2023

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരത്ത്, എതിരാളികൾ നെതർലാൻഡ്‌സ്

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായി […]
October 3, 2023

തെന്മല ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും, കല്ലടയാറ്റിൻ തീരത്ത് ജാഗ്രതാ നിർദേശം

കൊല്ലം: മഴ ശക്തമായ സാഹചര്യത്തിൽ തെന്മല ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെൻറീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല […]
October 3, 2023

സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ,തട്ടം പരാമര്‍ശ വിവാദത്തില്‍ പ്രതികരണവുമായി കെ അനില്‍ കുമാര്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് എന്ന തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് കെ അനില്‍കുമാര്‍. എസ്സന്‍സ് വേദിയില്‍ താന്‍ […]
October 3, 2023

ദോഹ എക്സ്പോയ്ക്ക് തുടക്കം ; പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഇന്ന് മുതല്‍

ദോഹ : ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയ്ക്ക് പ്രൌഢോജ്വല തുടക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കമുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഇന്ന് […]
October 3, 2023

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ഴി​യ​രി​കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ഴി​യ​രി​കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ല്‍​ദാ​ന ജി​ല്ല​യി​ലെ വാ​ഡ്‌​ന​ര്‍ ഭോ​ല്‍​ജി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ഴി​യ​രി​കി​ല്‍ […]
October 3, 2023

വി​മാ​നാ​പ​ക​ടം : സിം​ബാ​ബ്‌​വെ​യി​ല്‍ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും മ​ക​നും മ​രി​ച്ചു

ജൊ​ഹ​നാ​സ്ബ​ർ​ഗ് : സിം​ബാ​ബ്‌​വെ​യി​ല്‍ സ്വ​കാ​ര്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും മ​ക​നും മ​രി​ച്ചു. ഹ​ർ​പാ​ൽ ര​ൺ​ധാ​വ, മ​ക​ൻ അ​മേ​ർ ക​ബീ​ർ സിം​ഗ് ര​ൺ​ധാ​വ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​രു​ൾ​പ്പ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രും മ​രി​ച്ച​താ​യാ​ണ് […]
October 3, 2023

ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നും ഇം​ഗ്ല​ണ്ടി​നും വി​ജ​യം

തി​രു​വ​ന​ന്ത​പു​രം : ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നും റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ ന്യൂ​സി​ല​ന്‍​ഡി​നും വി​ജ​യം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡ് മ​ഴ​നി​യ​മ​പ്ര​കാ​രം ഏ​ഴു റ​ണ്‍​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ന്‍​ഡ് […]
October 3, 2023

രജനികാന്ത് ചിത്രം ‘തലൈവർ 170’യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘തലൈവർ 170’യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, […]