Kerala Mirror

October 3, 2023

തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. […]
October 3, 2023

ക്രിക്കറ്റ് ലോകകപ്പ് 2023 : ഇ​ന്ത്യ-​നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​ന്നാ​ഹ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം : കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ-​നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​ന്നാ​ഹ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. ടോ​സ് ഇ​ടു​ന്ന​തി​നു മു​മ്പ് മ​ഴ​യെ​ത്തു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രായ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ​ന്നാ​ഹ​മ​ത്സ​ര​വും മ​ഴ​ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഈ ​മാ​സം എ​ട്ടി​ന് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ […]
October 3, 2023

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ വിറച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി : നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ വിറച്ച് ഉത്തരേന്ത്യ. റിക്ടര്‍ സ്‌കെയിലില്‍ 6.2 വരെ തീവ്രത രേഖപ്പെടുത്തിയ ശക്തമായ നാലു ഭൂചലനങ്ങളാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഒരു മണിക്കൂറിനിടെ നേപ്പാളിലുണ്ടായത്. നാശനഷ്ടത്തിന്റെ വിവരങ്ങള്‍ വ്യക്തമല്ല. […]
October 3, 2023

എണ്ണവില വർധിക്കുന്നത് തടയാൻ ഒപെക് നടപടി എടുക്കണം : കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

അബൂദബി : എണ്ണവില വർധിക്കുന്നത് തടയാൻ ഒപെകിനോട് നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഉത്പാദനം വെട്ടിക്കുറച്ച നടപടി തിരുത്തണം. ആഗോള വിപണിയിൽ എണ്ണവില ഉയർന്ന സാഹചര്യം എല്ലാവർക്കും ദോഷം ചെയ്യുമെന്നും ഇന്ത്യ അറിയിച്ചു. അബൂദബിയിൽ കേന്ദ്രമന്ത്രി ഹർദീപ് […]
October 3, 2023

നിയമനക്കോഴ ആരോപണം : ഹരിദാസനെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : നിയമനക്കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹരിദാസനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെതുടർന്നാണ് മൊഴിയെടുക്കാൻ സ്റ്റേഷനിൽ ഹജരാകാൻ പറഞ്ഞത്. കേസിൽ ബാസിതിനെയും റഹീസിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആരോഗ്യ മന്ത്രിയുടെ […]
October 3, 2023

മൂന്നാറിൽ ദൗത്യസംഘമെത്തിയാലും ഇടിച്ചു നിരത്തൽ ഉണ്ടാകില്ല : എം എം മണി

ഇടുക്കി : മൂന്നാറിൽ ദൗത്യസംഘമെത്തിയാലും ഇടിച്ചു നിരത്തൽ ഉണ്ടാകില്ലെന്ന് എം എം മണി എം.എൽ.എ. ജനദ്രോഹ നിലപാട് സ്വീകരിച്ചാൽ ജനങ്ങളെ അണിനിരത്തി ചെറുക്കും. വിഎസ് അച്യുതാനന്ദന്‍റെ കാലത്ത് തോന്നും പടി ചെയ്തതതിൻ്റെയാണ് ഇന്ന് അനുഭവിക്കുന്നത്. ഇപ്പോൾ […]
October 3, 2023

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തുംവന്‍ ഭൂചലനം

ന്യൂഡല്‍ഹി : ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തുംവന്‍ ഭൂചലനം. അയല്‍ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡല്‍ഹിയിലും […]
October 3, 2023

2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം പിയറെ അഗസ്തീനി, ഫെറെന്‍സ് ക്രോസ്, ആന്‍ ലി ഹുലിയര്‍ എന്നിവര്‍ക്ക്

സ്റ്റോക്ക്‌ഹോം : 2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. പിയറെ അഗസ്തീനി, ഫെറെന്‍സ് ക്രോസ്, ആന്‍ ലി ഹുലിയര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്‌സ് പരീക്ഷണത്തിനാണ് അവാര്‍ഡ്‌. ആന്‍ ലിലിയര്‍ ഭൗതിക ശാസ്ത്ര നൊബേല്‍ […]
October 3, 2023

ന്യൂ​സ് ക്ലി​ക്ക് റെ​യ്ഡ് : എ​ഡി​റ്റ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി : ന്യൂ​സ് ക്ലി​ക്ക് മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യ പ്ര​ഭീ​ര്‍ പു​ര്‍​കാ​യ​സ്ഥ​യെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സെ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ഫീ​സി​ല്‍ ന​ട​ന്ന ഒ​ന്‍​പ​ത് മ​ണി​ക്കൂ​ര്‍ നീ​ണ്ട റെ​യ്ഡ് അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​ണ് […]