Kerala Mirror

October 2, 2023

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകും, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  […]
October 2, 2023

ഡിജിയാത്രയടക്കം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഏഴു വികസനപദ്ധതികൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: വികസനക്കുതിപ്പിന് തുടക്കമിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഡിജിയാത്ര അടക്കം സുപ്രധാന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. സിയാലില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  ഇംപോര്‍ട്ട് കാര്‍ഗോ […]
October 2, 2023

കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്കുള്ള സുരേഷ് ​ഗോപിയുടെ പദയാത്ര ഇന്ന്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു വിഷയത്തിൽ സുരേഷ് ​ഗോപി നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്കാണ് ബഹുജനമാർച്ച് നടത്തുന്നത്. സമരജാഥ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം […]
October 2, 2023

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം

ന്യൂഡല്‍ഹി :  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു.  ‘ഗാന്ധിജിയുടെ കാലാതീതമായ വാക്കുകള്‍ […]
October 2, 2023

ലയണൽ മെസ്സിയുടെ വിരമിക്കൽ അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ ?

ന്യൂയോർക്ക് : ഇതിഹാസതാരം ലയണൽ മെസ്സി 2025ൽ ഇന്റർ മയാമി വിടുമെന്ന് റിപ്പോർട്ട്. സ്‌പെയിൻ കായികമാധ്യമമായ എൽ നാഷണലാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. താരം കുട്ടിക്കാലത്ത് കളിച്ചു വളർന്ന അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് […]
October 2, 2023

സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ

റി​യാ​ദ് : സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ഇ​തി​ൽ 7,199 പേ​രും താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നു 2,882 പേ​രും തൊ​ഴി​ൽ ലം​ഘ​ന​ത്തി​നു 1,384 പേ​രും പി​ടി​യി​ലാ​യി.‌ അ​ന​ധി​കൃ​ത​മാ​യി […]
October 2, 2023

സ്ലൊ​വാ​ക്യ​യി​ൽ റ​ഷ്യാ അ​നു​കൂ​ല പാ​ർ​ട്ടി ഒ​ന്നാ​മ​ത്

ബ്രാ​റ്റി​സ്ലാ​വ : യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും നാ​റ്റോ​യി​ലും അം​ഗ​മാ​യ സ്ലൊ​വാ​ക്യ​യി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യാ അ​നു​കൂ​ല പാ​ർ​ട്ടി ഒ​ന്നാ​മ​തെ​ത്തി. ഇ​ട​തു​പ​ക്ഷ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​സോ ന​യി​ക്കു​ന്ന സ്മെ​ർ-​എ​സ്എ​സ്ഡി പാ​ർ​ട്ടി 24 ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടി​യ​ത്. യു​ക്രെ​യ്നു​ള്ള […]
October 2, 2023

മ​ണി​പ്പൂ​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ അ​നി​ശ്ചി​ത​കാ​ല ബന്ദ് പ്ര​ഖ്യാ​പി​ച്ച് കു​ക്കി സം​ഘ​ട​ന​ക​ൾ

ഇം​ഫാ​ൽ : മ​ണി​പ്പൂ​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ അ​നി​ശ്ചി​ത​കാ​ല ബന്ദ് പ്ര​ഖ്യാ​പി​ച്ച് കു​ക്കി സം​ഘ​ട​ന​ക​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ഏ​ഴു​പേ​രെ വി​ട്ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ട​ച്ചു​പൂ​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ചു​രാ​ച​ന്ദ്പു​രി​ലെ എ​ല്ലാ അ​തി​ര്‍​ത്തി​ക​ളും അ​ട​യ്ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. സ​ര്‍​ക്കാ​ര്‍ […]
October 2, 2023

മ​​​ധ്യ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​​​​ : ബി​​​എ​​​സ്പി​​​യും ​​​ജി​​​ജി​​​പി​​​യും സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കും

ഭോ​​​പ്പാ​​​ൽ : മ​​​ധ്യ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​സ്പി​​​യും ഗോ​​​ണ്ട്വാ​​​ന ഗ​​​ണ​​​ത​​​ന്ത്ര പാ​​​ർ​​​ട്ടി(​​​ജി​​​ജി​​​പി)​​​യും സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കും. ബി​​​എ​​​സ്പി 178 സീ​​​റ്റി​​​ലും ജി​​​ജി​​​പി 52 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കും. ബി​​​എ​​​സ്പി രാ​​​ജ്യ​​​സ​​​ഭാം​​​ഗം രാം​​​ജി ഗൗ​​​തം, ജി​​​ജി​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബ​​​ൽ​​​ബീ​​​ർ […]