Kerala Mirror

October 2, 2023

മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് ; പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  1758.45 […]
October 2, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി 

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. വ്യാഴാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി […]
October 2, 2023

ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട അ​ഞ്ച് ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം കാ​ന​ഡ നി​രോ​ധി​ച്ചു

ഒ​ന്‍റാരി​യോ : ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട അ​ഞ്ച് ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം കാ​ന​ഡ നി​രോ​ധി​ച്ചു. ബ​ബ​ര്‍ ഖ​ല്‍​സ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, സി​ഖ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളെ​യാ​ണ് നി​രോ​ധി​ച്ച​ത്. നേ​ര​ത്തെ, ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​ന്‍ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ […]
October 2, 2023

കാറിന്റെ ഡോര്‍ തുറന്നുള്ള അപകടം ഒഴിവാക്കാന്‍ ശാസ്ത്രീയമായ ‘ഡച്ച് റീച്ച്’ രീതി എങ്ങനെ : വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം :  കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് മൂലം മറ്റു വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. പിന്നില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കാതെ, പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ മലക്കെ […]
October 2, 2023

കാസര്‍കോട്‌ കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്നനിലയില്‍ മൃതദേഹം

കാസര്‍കോട് : കുമ്പളയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎച്ച്ആര്‍ഡി കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്വദേശി റഷീദാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കുമ്പള പൊലീസ് […]
October 2, 2023

എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍

ന്യൂഡല്‍ഹി : എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഷാഫി ഉസാമ.  ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ഡല്‍ഹിയില്‍ പിടിയിലായത്.  ഷാഫി ഉസാമ എന്ന […]
October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം വിദ്യ രാംരാജ്

ഹാങ്ചൗ : ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.  ഏഷ്യന്‍ ഗെയിംസ് […]
October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ, വനിതാ റോളര്‍ സ്‌കേറ്റിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി

ഹാങ്ചൗ :  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം […]
October 2, 2023

ബൈക്ക് റേസ് തർക്കം ആക്രമണത്തിൽ കലാശിച്ചു, പെട്രോൾ പമ്പ് ജീവനക്കാർക്ക് യുവാക്കളുടെ ക്രൂര മർദനം

തിരുവനന്തപുരം: ഉള്ളൂരില്‍ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാജേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പെട്രോൾ അടിക്കാനായി ഒരു യുവാവ് […]