Kerala Mirror

October 2, 2023

വ​യ​നാ​ട്ടി​ൽ ക​മ്പ​മ​ല​യ്ക്ക് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റ് സം​ഘം; ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു, ലാ​പ്‌​ടോ​പ് ചാ​ർ​ജ് ചെ​യ്തു മ​ട​ങ്ങി

വ​യ​നാ​ട്: ക​മ്പ​മ​ല​യ്ക്ക് സ​മീ​പം ത​ല​പ്പു​ഴ ചു​ങ്ക​പൊ​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. ത​വി​ഞ്ഞാ​ല്‍ വെ​ളി​യ​ത്ത് ജോ​ണി​യു​ടെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്.രാ​ത്രി 7.30ന് ​എ​ത്തി​യ ഇ​വ​ർ 10.30വ​രെ വീ​ട്ടി​ൽ ചി​ല​വ​ഴി​ച്ചു​വെ​ന്നും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് മ​ട​ങ്ങി​യ​തെ​ന്നും ജോ​ണി പ​റ​ഞ്ഞു. നാ​ല് […]
October 2, 2023

മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല, സർക്കാരിന്റെ പ്രവർത്തനം പാർട്ടി പറയും പോലെ: വിമർശനവുമായി ഗവർണർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണരായി വിജയൻ രാജ് ഭവനിൽ എത്തുന്നില്ലെന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. പാർട്ടി പറയുന്നതു […]
October 2, 2023

കരുവന്നൂർ നാളെ കണ്ണൂരും മലപ്പുറത്തും മാവേലിക്കരയിലും ആവർത്തിക്കാം, സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം: സുരേഷ്‌ഗോപി

തൃശൂർ : സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല. ആ ​വ്യ​വ​സ്ഥിതി​യെ ബ​ല​പ്പെ​ടു​ത്താ​നാ​യി​ട്ടാ​ണ് യാ​ത്ര. ഒ​രു ശു​ദ്ധീ​ക​ര​ണ​മാണ് ലക്ഷ്യം . കരുവന്നൂർ നാളെ  അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാം, സുരേഷ് ഗോപി പറഞ്ഞു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ […]
October 2, 2023

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കാറ്റലിന്‍ കരിക്കോ, ഡ്രൂ വെയ്‌സ്മാന്‍ പങ്കിട്ടു

സ്റ്റോക്ക്‌ഹോം :  ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പേര്‍ പങ്കിട്ടു. കാറ്റലിന്‍ കരിക്കോ, ഡ്രൂ വെയ്‌സ്മാന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. കോവിഡ് 19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ […]
October 2, 2023

നി​യ​മ​ന​ത​ട്ടി​പ്പ് കേ​സ് : അ​ഖി​ല്‍ സ​ജീ​വ​നെ​യും ലെ​നി​ൻ രാ​ജി​നെ​യും പ്ര​തി ചേ​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ക്കോ​ഴ​ക്കേ​സി​ല്‍ അ​ഖി​ല്‍ സ​ജീ​വ​നെ​യും ലെ​നി​ൻ രാ​ജി​നെ​യും പ്ര​തി ചേ​ര്‍​ത്തു.വ​ഞ്ച​ന, ആ​ൾ​മാ​റാ​ട്ടം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​രു​വ​രെ​യും പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.  അഖിൽ മാത്യു നൽകിയ പരാതിയിലാണ് ഇരുവരെയും പ്രതി […]
October 2, 2023

ഷാ​രോ​ൺ വ​ധ​കേ​സ് വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി ഗ്രീ​ഷ്മ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന കേ​സി​ലെ വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷാ​രോ​ൺ വ​ധ​കേ​സ് പ്ര​തി ഗ്രീ​ഷ്മ സു​പ്രീം​കോ​ട​തി​യി​ൽ. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ ക​ന്യാ​കു​മാ​രി​യി​ലെ ജെ​എം​എ​ഫ്സി കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഗ്രീ​ഷ്മ​യും […]
October 2, 2023

വസ്തുതർക്കത്തെ തുടർന്ന് യു.പിയിൽ ആറുപേരെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ വസ്തു തർക്കത്തെ തുടർന്ന് ആറുപേരെ വെടിവെച്ചു കൊന്നു. ദേവരിയ ജില്ലയിലെ രണ്ടു കുടുംബങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്. ഇന്ന് പുലർച്ചെയാണ് കൊലപാതകമുണ്ടായത്. ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി പ്രശ്‌നം നിലനിന്നിരുന്നു. ഇന്ന് പുലർച്ചെ […]
October 2, 2023

ര​ണ്ട് ദി​വ​സ​ത്തി​ന​കം ശ​രി​യാ​ക്കി​ത്ത​രാം; ശി​വ​കു​മാ​റി​ന്‍റെ സൊ​സൈ​റ്റി​ ത​ട്ടി​പ്പി​ല്‍ പ​ണം ന​ഷ്ട​മാ​യ​വ​രെ സ​മീ​പി​ച്ച് കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ണ്‍ എം​പ്ലോ​യീ​സ് വെ​ല്‍​ഫ​യ​ര്‍ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി നി​ക്ഷേ​പ​ക​ര്‍​ക്ക് തു​ക ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രെ കെ​പി​സി​സി നേ​തൃ​ത്വം സ​മീ​പി​ച്ചു.ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി. അ​തു​വ​രെ പ​രാ​തി​യു​മാ​യി […]
October 2, 2023

കേ​ര​ള​ത്തി​ലെ മൂ​ന്ന് ന​ദി​ക​ളി​ൽ അ​പ​ക​ട​കര​മാ​യ നി​ല​യി​ൽ; ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്ന് ന​ദി​ക​ൾ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. നെ​യ്യാ​ർ, ക​ര​മ​ന, മ​ണി​മ​ല തു​ട​ങ്ങി​യ മൂ​ന്നു ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പാ​ണ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. തീ​ര​ത്തു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.അ​തേ​സ​മ​യം […]