Kerala Mirror

October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ; ശ്രീലങ്കയ്ക്ക് അയോഗ്യത

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡല്‍ നേട്ടം. 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. ഇന്ത്യക്ക് ആദ്യം വെങ്കലമായിരുന്നു. എന്നാല്‍ വെള്ളി നേടിയ ശ്രീലങ്കന്‍ ടീം […]
October 2, 2023

കനത്ത മഴ : ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി‌

കൊച്ചി : ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി‌ പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി. കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം […]
October 2, 2023

ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി : ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം : ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ല്‍. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 5.6 ല​ക്ഷം രൂ​പ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.
October 2, 2023

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 12 നവജാത ശിശുക്കളടക്കം 24 രോഗികള്‍ മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു.  നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ […]
October 2, 2023

നിപ : സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി

കോഴിക്കോട് : നിപയിൽ കൂടുതൽ ആശ്വാസ നടപടികൾ. സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നത് 44 പേർ മാത്രമാണ്. നിപ ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം നേരത്തെ […]
October 2, 2023

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും : കെടി ജലീൽ

മലപ്പുറം : സിപിഎം നേതാവ് അഡ്വ. കെ അനിൽ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു എന്നായിരുന്നു […]
October 2, 2023

ബി​ഹാ​റി​ൽ ന​ട​ത്തി​യ ജാ​തി സെ​ൻ​സ​സി​ന്‍റെ ഫ​ലം പു​റ​ത്തു​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ

ന്യൂ​ഡ​ല്‍​ഹി : ബി​ഹാ​റി​ൽ ന​ട​ത്തി​യ ജാ​തി സെ​ൻ​സ​സി​ന്‍റെ ഫ​ലം പു​റ​ത്തു​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തുപ്ര​കാ​രം സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 36 ശ​ത​മാ​ന​വും അ​തി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. 27.12 ശ​ത​മാ​നം പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള​വ​രും 19.7 ശ​ത​മാ​നം […]
October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതകളുടെ ലോങ് ജംപില്‍ ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ […]
October 2, 2023

ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി : മുഖ്യമന്ത്രി

കൊച്ചി : ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക […]