Kerala Mirror

October 1, 2023

നെടുമ്പാശേരി-ലണ്ടൻ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം റദ്ദാക്കി

കൊച്ചി : നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. പകരം വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നാളെ യാത്ര തിരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
October 1, 2023

ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട

ആലപ്പുഴ : ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം എക്‌സൈസിന്റെ പ്രത്യേക സംഘം പിടികൂടി. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാടകവീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിര്‍മിച്ചു വില്‍പ്പന […]
October 1, 2023

പവൻ കുമാർ ബൻസാലിനു പകരം അജയ് മാക്കൻ കോൺഗ്രസ് ദേശീയ ട്രഷറർ

ന്യൂഡൽഹി : കോൺഗ്രസ് ദേശീയ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കനെ നിയമിച്ചു. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പവൻ കുമാർ ബൻസാലിനു പകരക്കാരനായി മാക്കന്‍റെ പേര് പ്രഖ്യാപിച്ചത്. കെ.സി വേണുഗോപാൽ പുതിയ നിയമനം വാർത്താകുറിപ്പിലൂടെ […]
October 1, 2023

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ ലോങ് ജംപില്‍ മലയാളി തിളക്കം ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം നാലാം ശ്രമത്തിലാണ് മുന്നേറ്റം. ചൈനയുടെ […]
October 1, 2023

തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം

അങ്കാറ : തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം. ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം നടന്നത്.  ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ് […]
October 1, 2023

ക​ന​ത്ത മ​ഴ; ഇ​ടു​ക്കി​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

ഇ​ടു​ക്കി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​ടു​ക്കി​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. കോ​ഴി​മ​ല സ്വ​ദേ​ശി സു​മേ​ഷ് ഫി​ലി​പ്പി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട് ഇ​ടി​ഞ്ഞ് തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ സു​മേ​ഷ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും […]
October 1, 2023

ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും മെഡൽവേട്ട; ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ചെനായ്ക്ക് വെങ്കലം

ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിലെ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ് വെങ്കലം കരസ്ഥമാക്കി. ഇതോടെ ഷൂട്ടിംഗ് ഇനത്തിൽ മാത്രം ഇന്ത്യയുടെ മെഡൽനേട്ടം 22 ആയി. ഏഴു സ്വർണം, […]
October 1, 2023

രണ്ടുദിവസം കൂടി മഴ തുടരും, മഴമുന്നറിയിപ്പിൽ മാറ്റം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്‍റെ മഴമുന്നറിയിപ്പിൽ മാറ്റം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ. മഴയുമായി ബന്ധപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിർദേശം […]
October 1, 2023

സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം ന​ഷ്ട​മാ​യി; മു​ന്‍ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം:​സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം ന​ഷ്ട​മാ​യെ​ന്ന് ആ​രോ​പി​ച്ച് മു​ന്‍ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം അ​ണ്‍ എം​പ്ലോ​യീ​സ് വെ​ല്‍​ഫ​യ​ര്‍ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി നി​ക്ഷേ​പ​ക​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഏ​റെ നേ​ര​മാ​യി​ട്ടും നി​ക്ഷേ​പ​ക​ര്‍ വീ​ടി​ന് മു​ന്നി​ല്‍​നി​ന്ന് […]