Kerala Mirror

September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഒന്‍പതാം സുവര്‍ണത്തിളക്കം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ […]
September 30, 2023

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് ; ഇൻകൽ സോളാർ അഴിമതി മൂന്നംഗ പ്രത്യേക സമിതി അന്വേഷിക്കും

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സോളാർ അഴിമതി അന്വേഷിക്കാൻ ഇൻകൽ പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രത്യേക ബോർഡ് യോഗം ചേർന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കൊച്ചി മെട്രോ ഡയറക്ടർ സഞ്ജയ്‌ കുമാർ, ഇൻകലിന്റെ ഭാഗമായ കെഎസ്ഇബി മുൻ […]
September 30, 2023

കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം ; മൂന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ 

കോഴിക്കോട് : കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം. മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി അബ്ദുള്‍ റൗഫ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറയുന്നു. […]
September 30, 2023

ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു

കൊച്ചി : ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. പെരുമ്പാവൂര്‍ കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്‌സ് ടി സേവ്യറാണ് (27) മരിച്ചത്. എം സി റോഡില്‍ […]
September 30, 2023

പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും

തൃശൂര്‍ : റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍ – എറണാകുളം മെമു, കന്യാകുമാരി – ബംഗളൂരു എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍ പ്രധാനമായും മാറ്റമുള്ളത്. പുതിയ സമയമനുസരിച്ച് […]
September 30, 2023

യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍

ലണ്ടന്‍ : യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍. സ്‌കോട്‌ലന്‍ഡിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരെസ്വാമിയെ ഖലിസ്ഥാന്‍ വാദികള്‍ തടഞ്ഞത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ […]
September 30, 2023

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം.  പാൽ കൊടുത്ത […]
September 30, 2023

ഏ​ഷ്യ​ന്‍ ഗെ​യിം​സ്: മി​ക്സ​ഡ് ടീം ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ […]
September 30, 2023

നിപാ രോഗികൾ ആശുപത്രി വിട്ടു , 21 ദിവസംകൂടിനിരീക്ഷണം

കോഴിക്കോട്‌ : നിപായെ മൂന്നാഴ്‌ചത്തെ ചെറുത്തുനിൽപ്പിലൂടെ ആരോഗ്യകേരളം പിടിച്ചുകെട്ടി. വെന്റിലേറ്ററിലായിരുന്ന കുട്ടിയുൾപ്പെടെ നാലുപേരും നിപാ മുക്തിനേടി ആശുപത്രി വിട്ടു. വെന്റിലേറ്ററിലായ നിപാ രോഗി ജീവിതത്തിലേക്ക്‌ തിരിച്ചുവരുന്നത്‌ അപൂർവമാണ്‌. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 568 പേരുടെ നിരീക്ഷണക്കാലയളവ്‌  […]