Kerala Mirror

September 29, 2023

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പ് ; എം.​കെ.​ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല : ഇ​ഡി

തി​രു​വ​ന​ന്ത​പു​രം : ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം എം.​കെ.​ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഇ​ഡി. ശ​രീ​ര​ത്തി​ന് വി​റ​യ​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​ണ്ണ​ന്‍ ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ഇ​ത് നി​സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ത​ന്ത്ര​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും […]
September 29, 2023

കരുവന്നൂര്‍ തട്ടിപ്പ് ; ഇഡി ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരം : എംകെ കണ്ണന്‍

കൊച്ചി : കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നെന്ന് സിപിഎം നേതാവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ കണ്ണന്‍. ചോദ്യം ചെയ്യലിനിടെ തനിക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായെന്ന […]
September 29, 2023

സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം : വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കിയ സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കോ​ഴി​ക്കോ​ട് : സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ പേ​രി​ല്‍ ലാ​പ്‌​ടോ​പ്പി​ല്‍ വ്യാ​ജ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഭ​യ​ന്ന് വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി എ​ഴു​തി​വ​ച്ച ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ചേ​വാ​യൂ​ര്‍ […]
September 29, 2023

സം​സ്ഥാ​ന​ത്ത് പി​ജി ഡോ​ക്ട​ർ​മാ​രു​ടെ 24 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് പൂ​ർ​ണം

തി​രു​വ​ന​ന്ത​പു​രം : വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പി​ജി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് പൂ​ർ​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച സ​മ​രം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​വ​രെ തു​ട​രും. 2019ന് ​ശേ​ഷം […]
September 29, 2023

വൈദ്യുതി അപകടങ്ങള്‍: സുരക്ഷാ മാനദണ്ഡങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുതി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 121 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. വൈദ്യുത സുരക്ഷാ […]
September 29, 2023

എംപിയായിട്ടെന്തു ചെയ്തു ? ജയ് ശ്രീരാം, വന്ദേമാതരം, ഭാരത് മാതാ കീ ജയ് : പ്രജ്ഞ ഠാക്കൂർ

ഭോപ്പാൽ : പാർലമെന്റ് അംഗമായി മണ്ഡലത്തിൽ എന്തു വികസനം കൊണ്ടുവന്നു എന്ന ചോദ്യത്തിന് വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെ ഉത്തരം നൽകി ഭോപ്പാൽ എംപിയും തീവ്രഹിന്ദു നേതാവുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക് സംഘടിപ്പിച്ച […]
September 29, 2023

ബ​ലൂ​ചി​സ്ഥാ​നിൽ സ്ഫോ​ട​നം ; 52 മ​ര​ണം, 130ലേ​റെ പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ് : പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ 52 പേ​ര്‍ മ​രി​ച്ചു. 130- ലേ​റെ ​പേ​ര്‍​ക്ക് പ​രി​ക്ക്. ബ​ലൂ​ചി​സ്ഥാ​നി​ലെ മ​സ്തും​ഗ് ജി​ല്ല​യി​ല്‍ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടി​യ പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. […]
September 29, 2023

മൂ​ന്നാ​ര്‍ ദൗ​ത്യ​സം​ഘ​ത്തി​നെ​തി​രേ എം.​എം.​മ​ണി

ഇ​ടു​ക്കി : മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​സം​ഘ​ത്തെ വെ​ല്ലു​വി​ളി​ച്ച് സി​പി​എം നേ​താ​വും മുൻ മന്ത്രിയുമായ എം.​എം.​മ​ണി. ജ​ന​ങ്ങ​ളു​ടെ മെ​ക്കി​ട്ട് ക​യ​​റാ​നാ​ണ് പ​രി​പാ​ടി​യെ​ങ്കി​ല്‍ ദൗ​ത്യ​സം​ഘ​ത്തെ ചെ​റു​ക്കു​മെ​ന്ന് എംഎൽഎ പ​റ​ഞ്ഞു. ദൗ​ത്യസം​ഘം വ​ന്ന് പോ​കു​ന്ന​തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ല. കൈ​യേ​റ്റ​ങ്ങ​ള്‍ […]
September 29, 2023

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇടുക്കി ജില്ലാകലക്ടര്‍ക്കാണ് ദൗത്യസംഘത്തിന്റെ മുഖ്യ ചുമതല. സിപിഎം ജില്ലാ ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്.  ഹൈക്കോടതി […]