ന്യൂഡൽഹി : നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ. സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിലെ എംബസി അടച്ചുപൂട്ടുകയാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ […]