Kerala Mirror

September 28, 2023

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറില്ല : സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ. ആരോ​ഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിൻമാറ്റം. എന്നാൽ പറഞ്ഞ […]
September 28, 2023

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ൽ ഇ​ടം പി​ടി​ച്ച് ഓ​ഫ് സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ

മും​ബൈ : ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ൽ ഇ​ടം പി​ടി​ച്ച് ഓ​ഫ് സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ. പ​രി​ക്കേ​റ്റ അ​ക്സ​ർ പ​ട്ടേ​ലി​ന് പ​ക​ര​മാ​ണ് അ​ശ്വി​ൻ 15 അം​ഗ ടീ​മി​ലേ​ക്ക് എ​ത്തിയത്. അ​ശ്വി​ൻ ടീ​മി​നൊ​പ്പം ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഏ​ഷ്യ […]
September 28, 2023

ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും പി​ന്നാ​ലെ ഹാ​ക്കിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് എ​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ സം​ഘം രം​ഗ​ത്തെ​ത്തി​യ​താ​യും ദി […]
September 28, 2023

ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച് ഒമാന്‍ എയര്‍

തിരുവനന്തപുരം : ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച് ഒമാന്‍ എയര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ലഖ്‌നൗവില്‍ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളും പറക്കും. തിരുവനന്തപുരത്ത് നിന്ന് ഡിസംബര്‍ മുതല്‍ […]
September 28, 2023

ഗ്രോ വാസുവിന് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; പൊലീസ് ഉദ്യോഗസ്ഥന് മെമ്മോ

കോഴിക്കോട് : മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ സാമൂഹികപ്രവർത്തകൻ ഗ്രോ വാസുവിനെ പിന്തുണച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് മെമ്മോ. ഗ്രോ വാസുവിന് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നു കാണിച്ചാണ് ആറന്മുള പൊലീസ് സ്റ്റേഷനിൽ സീനിയർ […]
September 28, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ഫുട്ബാളില്‍ ഇന്ത്യ പുറത്ത്

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.  ഫിഫ റാങ്കിങ്ങില്‍ […]
September 28, 2023

നിയമന കോഴ വിവാദം : അഖില്‍ സജീവും ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

മലപ്പുറം : നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിയമനം നല്‍കാമെന്നും ഇതിന് സാവകാശം വേണമെന്നും അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കരുതെന്നും […]
September 28, 2023

പാ​ത്ര​ത്തി​ലെ ചോ​റി​ലാ​കെ ക​റു​ത്ത​വ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്ക​ണം : പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ത​ട്ടി​പ്പാ​ണ് ക​രു​വ​ന്നൂ​രി​ലു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ത​ട്ടി​പ്പു​കാ​രാ​യ സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. പാ​ത്ര​ത്തി​ലെ ചോ​റി​ല്‍ ഒ​രു ക​റു​ത്ത​വ​റ്റ് […]
September 28, 2023

മ​ഥു​ര ട്രെ​യി​ൻ അ​പ​ക​ടം : റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്

മ​ഥു​ര : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ട്രെ​യി​ൻ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്ച. ജീ​വ​ന​ക്കാ​ര​ന്‍ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ഥു​ര […]