Kerala Mirror

September 27, 2023

ലോ​ൺ ആ​പ്പ് ഫോ​ണു​ക​ളി​ൽനിന്നും ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

കോ​ഴി​ക്കോ​ട്: ലോ​ൺ ആ​പ്പ് ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​തെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​ർ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സി​ന്‍റെ അ​റി​യി​പ്പ്. ഇ​ത്ത​രം ത​ട്ടി​പ്പ് ആ​പ്പു​ക​ൾ ഫോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ലോ​ൺ ആ​പ്പ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് […]
September 27, 2023

പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്കോണ്‍ കൊടുംവഞ്ചകര്‍; പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ആരോപണവുമായി ബി.ജെ.പി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണ്‍ കൊടും വഞ്ചകരാണെന്നും അവരുടെ ഗോശാലയില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും അവര്‍ […]
September 27, 2023

അര്‍ദ്ധ നഗ്നയായി രക്തം വാര്‍ന്ന നിലയില്‍ സഹായം അഭ്യർഥിച്ച് വീടുവീടാന്തരം കയറിയിറങ്ങി പീഡനത്തിനിരയായ പന്ത്രണ്ടുകാരി

ഉജ്ജയിന്‍: ബലാത്സംഗത്തിന് ശേഷം രക്തം വാർന്ന് അർദ്ധനഗ്നയായ 12 വയസുകാരി സഹായം അഭ്യർഥിച്ച് വീടുവീടാന്തരം കയറിയിറങ്ങി. സഹായിക്കാന്‍ വിസമ്മതിച്ച നാട്ടുകാര്‍ കുട്ടിയെ ആട്ടിയോടിക്കുകയും ചെയ്തു. സിസി ടിവിയില്‍ പതിഞ്ഞ ഈ ദാരുണസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയം […]
September 27, 2023

അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്‍മാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെപി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. കേസില്‍ […]
September 27, 2023

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗറിന് ലോകറെക്കോഡോടെ സ്വർണം, ആകെ മെഡല്‍ നേട്ടം പതിനെട്ടായി

ഹാങ്ചൗ :ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം […]
September 27, 2023

പ്രളയത്തെ നോക്കി വിതുമ്പി…മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി സ്വന്തമായി എഴുതിയ കവിത ചൊല്ലിയത്. പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി […]
September 27, 2023

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യാ​യി 2018

ഓ​സ്കാ​ർ നോ​മി​നേ​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ എ​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.വി​ദേ​ശ​ഭാ​ഷ ചി​ത്രം എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് […]
September 27, 2023

അറസ്റ്റിനെ ഭയക്കുന്നില്ല, ചോദ്യം ചെയ്യാൻ വരുമ്പോൾ എകെ 47 തോക്കുമായി വരേണ്ട കാര്യം എന്താണ്? ഇഡിക്കെതിരെ സിപിഎം നേതാവ് എംകെ കണ്ണൻ

തൃശൂര്‍: അഞ്ചു മണിക്കൂര്‍ കാത്തു നിര്‍ത്തിയ ശേഷം മൂന്നു മിനിറ്റാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്‍. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും […]
September 27, 2023

വയറ്റിൽ മുറിവുണ്ടാക്കി ചതുപ്പിൽ താഴ്ത്തി, യുവാക്കളുടെ വയറ്റിൽ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുകൾ

പാലക്കാട്: പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍  വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി. രാവിലെ കൃഷിയിടത്തിൽ വൈദ്യുതിക്കെണിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ട സ്ഥലമുടമ രാത്രി വന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും എസ്പി ആനന്ദ് പറഞ്ഞു. […]