Kerala Mirror

September 26, 2023

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് മാത്രം 26പേര്‍ക്ക് […]
September 26, 2023

പി ആര്‍ അരവിന്ദാക്ഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ […]
September 26, 2023

നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു

കോഴിക്കോട് : നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് […]
September 26, 2023

നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗം : സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ല്‍ ആ​യ​പ്പോ​ൾ പ​ണം ഇ​ടാ​ക്കു​ന്ന നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്ന​തി​നൊ​പ്പം നി​ക്ഷേ​പ​ക​ര്‍​ക്ക് […]
September 26, 2023

മൈ​ല​പ്ര ബാ​ങ്ക് ബി​നാ​മി വാ​യ്പ ക്ര​മ​ക്കേ​ട് : ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട : മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് 89 ബി​നാ​മി വാ​യ്പ​ക​ളി​ലാ​യി 86.12 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് ക​ണ്ടെ​ത്തി​യ […]
September 26, 2023

ഏ​ഷ്യ​ൻ ഗെ​യിം​സ് 2023 ഫെ​ൻ​സിം​ഗ് : റ​ഫ​റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം മെ​ഡ​ൽ ന​ഷ്ട​മാ​യെ​ന്ന് ഭ​വാ​നി ദേ​വി

ഹാം​ഗ് ഷു: ഏ​ഷ്യ​ൻ ഗെ​യിം​സ് ഫെ​ൻ​സിം​ഗ് പോ​രാ​ട്ട​ത്തി​ൽ റ​ഫ​റി പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തി​നാ​ൽ മെ​ഡ​ൽ ന​ഷ്ട​മാ​യ​താ​യി ആ​ക്ഷേ​പ​മു​ന്ന​യി​ച്ച് ഇ​ന്ത്യ​ൻ താ​രം ഭ​വാ​നി ദേ​വി. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ചൈ​ന​യു​ടെ യാ​കി ഷാ​വോ​യോ​ട് 7-15 എ​ന്ന സ്കോ​റി​ന് […]
September 26, 2023

യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് : ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്.  […]
September 26, 2023

തൊ​ണ്ടി​മു​ത​ൽ കേ​സ് : മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ന​വം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി : തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ന​വം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി. എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് സ​മ​യം ന​ൽ​കി​യ​ത്. കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് ആ​ന്‍റ​ണി […]
September 26, 2023

കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

പാലക്കാട് : കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കൊട്ടേക്കാട് ഭാഗത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം […]