കല്‍പ്പറ്റ : വയനാട് പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടും. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്ക് ചുമതല നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുവെടി വെക്കാനുള്ള നടപടികള്‍ നാളെ തുടങ്ങും. നാട്ടുകാരുടെ […]
തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം […]
ബംഗളൂരു : കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇറച്ചി കൊണ്ട് വന്ന വാഹനങ്ങളും ഡ്രൈവർമാരെയും […]
ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്! എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍ പങ്കിട്ടു. ലളിത് ഉപാധ്യായ്, വരുണ്‍ കുമാര്‍ […]
ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം. മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ പത്ത് മീറ്റര്‍ ഏയര്‍ റൗഫിള്‍ ടീം ഇനത്തിലും പുരുഷന്‍മാരുടെ പുരുഷന്‍മാരുയെ ലൈറ്റ് […]
ഇന്‍ഡോര്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. മിന്നും ഫോം തുടരു ശുഭ്മാന്‍ ഗില്ലും ശതകം പിന്നിട്ടു കുതിക്കുന്നു. ഇരുവരുടേയും […]