Kerala Mirror

September 23, 2023

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മ​രീ​ന്ദ​ർ സിം​ഗ്

ന്യൂഡൽഹി : ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ഭീ​ക​ര​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് കാ​ന​ഡ ‘രാ​ഷ്ട്രീ​യ അ​ഭ​യം’ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യാവി​രു​ദ്ധ ഘ​ട​ക​ങ്ങ​ൾ​ക്കും ഭീ​ക​ര​ർ​ക്കും കാ​ന​ഡ അ​ഭ​യം […]
September 23, 2023

എംജി യൂണിവേഴ്സ്റ്റി പരീക്ഷകള്‍ മാറ്റി

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
September 23, 2023

എ.​എം. ആ​രി​ഫ് എം​പി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ : എ.​എം. ആ​രി​ഫ് എം​പി​യു​ടെ മാ​താ​വും ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് കോ​യ​പ​റ​മ്പി​ല്‍ ആ​രു​ണ്യം വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മ​ജീ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​ബൈ​ദ(84) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ കി​ഴ​ക്കേ ജു​മാ മ​സ്ജി​ദ് (മ​സ്താ​ന്‍ പ​ള്ളി) […]
September 23, 2023

ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി എ​ന്‍​ഐ​എ​

ന്യൂ​ഡ​ല്‍​ഹി : കൊ​ല്ല​പ്പെ​ട്ട ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ ജ​ല​ന്ധ​റി​ലെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടും. ഇ​യാ​ളു​ടെ ജ​ല​ന്ധ​റി​ലെ വീ​ടി​ന് മു​ന്നി​ല്‍ നോ​ട്ടീ​സ് പ​തി​ച്ചു. മൊ​ഹാ​ലി എ​ന്‍​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. നി​ജ്ജാ​റു​മാ​യി ബ​ന്ധ​മു​ള്ള സി​ഖ് ഫോ​ര്‍ ജ​സ്റ്റീ​സ് […]
September 23, 2023

പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ് : ജയ്റാം രമേശ് 

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കിൽ ഭരണഘടനെ തിരുത്തിയെഴുതാതെ തന്നെ മോദി അതിൽ ജയിച്ചിരിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ […]
September 23, 2023

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും ; മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

കോഴിക്കോട് : നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടൈന്‍മെന്റ്സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളും ഈ ദിവസം […]
September 23, 2023

സ്ത്രീവിരുദ്ധ പരാമര്‍ശം : കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭത്തില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് […]
September 23, 2023

കേ​സു​ക​ൾ കൂ​ടു​ന്നു ; കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ൻ വി​ന്യ​സി​ക്കും

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്(​ഇ​ഡി). അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ക്കു​ന്ന കാ​ര്യം […]
September 23, 2023

കാസര്‍കോട് നടന്ന പരിപാടിയില്‍ നിന്ന് താന്‍ പിണങ്ങിപ്പോകുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല : മുഖ്യമന്ത്രി

കാസര്‍കോട്: കാസര്‍കോട് നടന്ന പരിപാടിയില്‍ നിന്ന് താന്‍ പിണങ്ങിപ്പോകുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയതെന്നത് മാധ്യമസൃഷ്ടിയാണ്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഇത് ഇന്നത്തെ തന്റെ രണ്ടാമത്തെ […]