Kerala Mirror

September 22, 2023

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് പ്രവചനം. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
September 22, 2023

പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല. അനിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ […]
September 22, 2023

സർവീസ് തുടങ്ങിയ ശേഷം ആദ്യമായി കൊച്ചി മെട്രോയ്ക്ക് പ്രവർത്തന ലാഭം

കൊച്ചി: കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ. . തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷൽ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായി. പ്രവർത്തനമാരംഭിച്ച് […]
September 22, 2023

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍, തെളിവുണ്ടെന്ന് കാനഡ

ഒട്ടാവ : ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിച്ച് കാനഡ. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ […]
September 22, 2023

കേരളം 1000 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു . ഓണക്കാലത്ത് 6300 കോടി സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഈ വര്‍ഷം കടമെടുക്കാന്‍ അനുവദിച്ച […]
September 22, 2023

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സഹകരണ ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച 60 പ​വ​നോ​ളം സ്വ​ർ​ണം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ബാ​ങ്ക് ലോ​ക്ക​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ൺ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ഴീ​ക്കോ​ട് ശാ​ഖ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 60 പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ണ് കാ​ണാ​താ​യ​ത്.ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന സു​നി​ത എ​ന്ന സ്ത്രീ​യാ​ണ് ത​ന്‍റെ […]
September 22, 2023

സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹം, സ​ത്യ​ജി​ത്ത്റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ സ്ഥാ​നം സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: സ​ത്യ​ജി​ത്ത് റാ​യി ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​നം ന​ട​നും മു​ൻ എം​പി​യു​മാ​യി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ അ​ധ്യ​ക്ഷ​നാ​ക്കി​യ​തി​ൽ സു​രേ​ഷ് ഗോ​പി അ​മ​ർ​ഷ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​യ​മ​ന വി​വ​രം ടെ​ലി​വി​ഷ​നി​ലൂ​ടെ അ​റി​ഞ്ഞ​ത് […]
September 22, 2023

ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ഇന്ത്യയുടെ ആ​ന്‍റിം പം​ഗ​ലി​ന് വെ​ങ്ക​ലം, ഒ​ളി​മ്പി​ക്സ് യോഗ്യത

ബെ​ൽ​ഗ്രേ​ഡ്: ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ആ​ന്‍റിം പം​ഗ​ൽ. 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ 16-6ന് ​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​ത്തി​നൊ​പ്പം ഒ​ളി​മ്പി​ക്സ് ക്വാ​ട്ട​യും താ​രം ഉ​റ​പ്പാ​ക്കി. […]
September 22, 2023

കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ചണ്ഡീഗഡ്: ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. സായുധരായ നാലംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പാനിപ്പത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ  സംഭവം. കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് […]