Kerala Mirror

September 22, 2023

ഇ​ട​വി​ട്ടു​ള്ള മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്കും എ​ലി​പ്പ​നി​യ്ക്കു​മെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം : ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ഇ​ട​വി​ട്ടു​ള്ള മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്കും എ​ലി​പ്പ​നി​യ്ക്കു​മെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. 2013 നും 2017​നും സ​മാ​ന​മാ​യി ഈ ​വ​ർ​ഷം ഡെ​ങ്കി​പ്പ​നി രോ​ഗ​വ്യാ​പ​നം വ​ള​രെ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​തി​നാ​ൽ മു​ൻ​കൂ​ട്ടി […]
September 22, 2023

പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് : ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം : പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ്. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആദ്യത്തെ വന്ദേഭാരതിന് സ്റ്റോപ്പ് […]
September 22, 2023

ജെ.ഡി.എസ് കേരളത്തിൽ എൻ.ഡി.എയുടെ ഭാഗമാകില്ല : മാത്യു.ടി.തോമസ്

തിരുവനന്തപുരം : കേരളത്തിലെ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു.ടി.തോമസ്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപികരിക്കാൻ […]
September 22, 2023

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് : കമൽഹാസൻ കോയമ്പത്തൂരിൽനിന്ന് മത്സരിക്കും

ചെന്നൈ : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. മക്കൾ നീതി മെയ്യം പാർട്ടിയുടെ നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് കമൽ ഇക്കാര്യമറിയിച്ചത്. പാർട്ടി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ താഴേത്തട്ടിൽ കഠിനാധ്വാനം ചെയ്യണമെന്ന് […]
September 22, 2023

കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച : എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം

ബംഗളൂരു : എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം. കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം എൻ.ഡി.എയിൽ ചേരാൻ ജെ.ഡി.എസ് തീരുമാനമെടുത്തത്. ബിജെപി […]
September 22, 2023

പാലക്കാട് എൻ.ഐ.എ സംഘത്തിന്‍റെ പരിശോധന

പാലക്കാട് : മണ്ണാർക്കാട് അലനല്ലൂർ കാട്ടുകുളത്ത് എൻ.ഐ.എ സംഘത്തിന്റെ പരിശോധന. കാട്ടുകുളം ഇരട്ട പുലാക്കൽ വീട്ടിൽ സഹീറിന്റെ വീട്ടിലാണ് പരിശോധന. സഹീറിന്റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് […]
September 22, 2023

ബി.എസ്.പി എം.പിയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.പി

ന്യൂഡൽഹി : ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ഡാനിഷ് അലിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച ബിധുരി ഇത്തരക്കാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. […]
September 22, 2023

അ​രു​ണാ​ച​ൽ താ​ര​ങ്ങ​ളു​ടെ ഏ​ഷ്യ​ൻ ഗെ​യിം​സ് വീ​സ റ​ദ്ദാ​ക്കി ചൈ​ന; പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഹാം​ഗ് ഷ്യൂ​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് താ​ര​ങ്ങ​ളെ വി​ല​ക്കി​യ ചൈ​നീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ. താ​ര​ങ്ങ​ളു​ടെ വീ​സ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ത​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി […]
September 22, 2023

മൊയ്തീന്‍ ചാക്കില്‍ക്കെട്ടി പണവുമായി പോകുന്നത് കണ്ടെന്ന് പറയാന്‍ ആജ്ഞാപിച്ചു; ഇഡിക്കെതിരെ സിപിഎം

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഇഡി അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേട് സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുണ്ട്. ഇഡി അന്വേഷണത്തിന്റെ ഭാഗമായി  ഈ തട്ടിപ്പിന് പിന്നില്‍ […]