Kerala Mirror

September 20, 2023

ക്രിക്കറ്റ് ലോകകപ്പ് 2023 : ടീം ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കി അഡിഡാസ്

മുംബൈ : അടുത്ത മാസം മുതൽ സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള തങ്ങളുടെ പുതിയ ജേഴ്‌സി ടീം ഇന്ത്യ പുറത്തിറക്കി. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി […]
September 20, 2023

നിപ ; നാല് ദിവസമായി പോസിറ്റീവ് കേസുകൾ ഇല്ല : ആരോഗ്യമന്ത്രി

കോഴിക്കോട് : കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ […]
September 20, 2023

ഇ​ഡി ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്

കൊ​ച്ചി : ഇ​ഡി ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി. സെ​ന്‍​ട്ര​ല്‍ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹെ​ല്‍​ത്ത് […]
September 20, 2023

നി​റ്റ ജ​ലാ​റ്റി​ൻ പൊ​ട്ടി​ത്തെ​റി : ര​ണ്ടു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കൊ​ച്ചി : കാ​ക്ക​നാ​ട് കി​ൻ​ഫ്ര പാ​ർ​ക്കി​ലെ നി​റ്റ ജ​ലാ​റ്റി​ൻ ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടോ​ടെ​യു​ണ്ടാ​യ വ​ൻ പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റ ക​മ്പ​നി​യി​ലെ ഓ​പ്പ​റേ​റ്റ​ർ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി വി.​പി. ന​ജീ​ബ്, ക​രാ​ർ തൊ​ഴി​ലാ​ളി സൂ​പ്പ​ർ​വൈ​സ​ർ കാ​ക്ക​നാ​ട് തോ​പ്പി​ൽ സ്വ​ദേ​ശി […]
September 20, 2023

അനധികൃത ഭൂമിയിടപാട് : മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം : ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് […]
September 20, 2023

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ൽ : മാ​ക്കൂ​ട്ടം ചു​രം വ​ഴി​പോ​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ്

ഇ​രി​ട്ടി : മാ​ക്കൂ​ട്ടം ചു​ര​ത്തി​ലെ വ​ന​ത്തി​നു​ള്ളി​ൽ ട്രോ​ളി ബാ​ഗി​ൽ യു​വ​തി​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​രാ​ജ്പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​നാ​യി വീ​രാ​ജ്പേ​ട്ട സി​ഐ ശി​വ​രു​ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ മ​ടി​ക്കേ​രി എ​സ്പി […]
September 20, 2023

കാനഡയിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം ; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും […]
September 20, 2023

നയതന്ത്ര ചാനല്‍ കള്ളക്കടത്ത് ; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ രതീഷ് ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ദുബൈയില്‍നിന്ന് എത്തിയ […]
September 20, 2023

ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്

ന്യൂഡല്‍ഹി : ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മാന്ത്രിക പ്രകടനമാണ് സിറാജിനെ ഒന്നാമതെത്തിച്ചത്. ഇത് രണ്ടാം തവണയാണ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത് […]