Kerala Mirror

September 20, 2023

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കുവാന്‍  കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോ ? ജെയ്ക് സി തോമസ്

കൊച്ചി :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കുവാന്‍  കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോയെന്ന് സിപിഎം നേതാവും പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജെയ്ക് സി തോമസ്. ‘മല്ലികാര്‍ജുന ഖാര്‍ഗെയെ കണ്ടതിനു ശേഷം ഞങ്ങള്‍ രമേശിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. 21 എംഎല്‍എമാരില്‍ ഭൂരിപക്ഷം […]
September 20, 2023

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം ; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്. […]
September 20, 2023

വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി : വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]
September 20, 2023

പ്രശസ്ത നാടക കലാകാരന്‍ മരട് ജോസഫ് അന്തരിച്ചു

കൊച്ചി : പ്രശസ്തനായ ഒരു നാടക നടന്‍ മരട് ജോസഫ് (93) അന്തരിച്ചു. പിജെ ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. ഇന്‍ക്വിലാബിന്റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശങ്കരാടി, മണവാളന്‍ […]
September 20, 2023

ഉപകരാറിലൂടെ സോളാറിൽ ഇൻകെൽ മറിച്ച കോടികളുടെ ‘കറന്റ് കോഴ’; തെളിവുകൾ പുറത്തുകൊണ്ടുവന്ന് ഏഷ്യാനെറ്റ്

കെ.എസ്.ഇ.ബിയുടെ സൗരോർജ പദ്ധതികളിലൂടെ നടക്കുന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്ന് ഏഷ്യാനെറ്റ് ന്യൂസ്. പദ്ധതിയുടെ നോഡൽ ഏജൻസിയായ ഇൻകെലിലെ ഉന്നതർ ചട്ടങ്ങൾക്ക് വിരുദ്ധമായി ഉപകരാർ നൽകി അഞ്ചുകോടി തട്ടിയ വാർത്തയാണ് ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നത്. വാർത്ത പുറത്തുവന്നതോടെ പൊതുഖജനാവിൽ […]
September 20, 2023

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ജാതി വിവേചനം നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോഴിക്കോട് : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ജാതി വിവേചനം നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ മന്ത്രിക്ക് ഒരു തരത്തിലുള്ള അപകര്‍ഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാവരോടും […]
September 20, 2023

കൊല്ലത്ത് തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

കൊല്ലം : തേവലക്കരയില്‍ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണം […]
September 20, 2023

ന​ട​ന്‍ പ്ര​കാ​ശ് രാ​ജി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ടി​വി വിക്രം യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്തു

ബം​ഗ​ളൂ​രു : സ​നാ​ത​ന ധ​ര്‍​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ, ന​ട​ന്‍ പ്ര​കാ​ശ് രാ​ജി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. പ്ര​കാ​ശ് രാ​ജി​ന്‍റെ പ​രാ​തി​യി​ല്‍ ടി​വി വിക്രം എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ​യാ​ണ് […]
September 20, 2023

അറസ്റ്റിലായവരുടെ വൈദ്യ പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും

തിരുവനന്തപുരം :കസ്റ്റഡിയിൽ എടുക്കുന്നവരുടെ വൈദ്യ പരിശോധനയ്ക്കുള്ള ആഭ്യന്തര വകുപ്പിന്റെ മാർഗനിർദേശങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 22 മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഇതിനായി 2022 ലെ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും. ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് […]