Kerala Mirror

September 19, 2023

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല, കാനഡ പ്രശ്നത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് കോൺഗ്രസ് […]
September 19, 2023

90 സീരിസിൽ രജിസ്ട്രേഷൻ, സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം

തിരുവനന്തപുരം : സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു.സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും […]
September 19, 2023

ഗണേഷ് കുമാറിന്റെ  എംഎൽഎ  ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് : സംഘർഷം

കൊ​ല്ലം: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് യു​ഡി​എ​ഫ്. ഗ​ണേ​ഷ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നാ​പു​ര​ത്തെ എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തി.കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാർച്ച് […]
September 19, 2023

നിപ ആശങ്ക അകലുന്നു, 49 ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട് :  കോഴിക്കോട് ജില്ലയിലെ  നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം […]
September 19, 2023

ശിക്ഷിക്കാനോ മറുപടി പറയിക്കാനോ താല്പര്യമില്ല, പയ്യന്നൂർ സംഭവം ചൂണ്ടിക്കാണിച്ചത് മനുഷ്യരുടെ മനസുകളില്‍ മാറ്റം വരണമെന്ന ആഗ്രഹത്തോടെ : കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം : പയ്യന്നൂരിലെ ക്ഷേത്രചടങ്ങുകളില്‍ നേരിട്ട ജാതിവിവേചനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. രാജ്യത്തെ ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളെ സംബന്ധിച്ച് സംസാരിച്ചപ്പോള്‍ ഈ സംഭവം ഉദാഹരണമായി സൂചിപ്പിച്ചതാണെന്നും മനുഷ്യരുടെ മനസുകളില്‍ മാറ്റം വരണമെന്ന ആഗ്രഹത്തിലാണ് താന്‍ […]
September 19, 2023

അ​യ്യ​ന്തോ​ള്‍ ബാ​ങ്കി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു

തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ള്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് 24 മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​ത്.ക​രു​വ​ന്നൂ​ര്‍ കേ​സ് പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​യ്യ​ന്തോ​ള്‍ ബാ​ങ്കി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. […]
September 19, 2023

ആരാകും ആ ഭാഗ്യവാൻ ? തി​രു​വോ​ണം ബ​മ്പ​​ര്‍​ ന​റു​ക്കെ​ടു​പ്പ് നാളെ

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണം ബ​മ്പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ബു​ധ​നാ​ഴ്ച. കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യാ​യ 25 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.​റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ചാ​ണ് ഇ​ത്ത​വ​ണ ടി​ക്ക​റ്റു​ക​ള്‍ വി​റ്റു​പോ​കു​ന്ന​ത്. ആ​കെ 90 ല​ക്ഷം ടി​ക്ക​റ്റു​ക​ള്‍ അ​ച്ച​ടി​ക്കാ​നു​ള്ള അ​നു​മ​തി […]
September 19, 2023

അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വിടണം, ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ പു​റ​ത്താ​ക്കി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്രബ​ന്ധം […]
September 19, 2023

പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ ബി​ല്ലാ​യി വ​നി​താ സം​വ​ര​ണ ബി​ല്‍ അ​ജ​ണ്ട​യി​ല്‍

ന്യൂഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ ബി​ല്ലാ​യി വ​നി​താ സം​വ​ര​ണ ബി​ല്‍ പ​രി​ഗ​ണി​ക്കു​ന്നു. ബി​ല്‍ ഇ​ന്ന​ത്തെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് പു​തു​ക്കി​യ നോ​ട്ടീ​സ് സ​ര്‍​ക്കാ​ര്‍ സ​പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് ന​ല്‍​കി. നേ​ര​ത്തെ, ബി​ല്‍ ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു […]