റോം : ഇറ്റാലിയൻ വ്യോമസേനയുടെ ജെറ്റ് വിമാനം അഭ്യാസത്തിനിടെ തകർന്ന് അഞ്ചുവയസുകാരി മരിച്ചു. ടൂറിനിലെ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടു. മരിച്ച പെൺകുട്ടിയുടെ ഒന്പതു വയസുള്ള സഹോദരനും മാതാപിതാക്കൾക്കും പരിക്കേറ്റു. സഹോദരന്റെ പരിക്ക് […]