Kerala Mirror

September 16, 2023

നിപ : 23വരെയുള്ള പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട് : നിപ വൈറസ് ബാധയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് […]
September 16, 2023

നിപ : തിരുവനന്തപുരത്ത് ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടല്‍ എന്നിവയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ […]
September 16, 2023

ഉറപ്പ് പാലിക്കപ്പെട്ടില്ല : പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിനൊരുങ്ങുന്നു. സ്റ്റൈപന്‍റ് വര്‍ധന ഉള്‍പ്പടയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ഒപി ബഹിഷ്‌ക്കരിക്കുമെന്നും സെപ്റ്റംബര്‍ 29ന് സംസ്ഥാന […]
September 16, 2023

ന​ട​ൻ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​

കാ​ഞ്ഞ​ങ്ങാ​ട് : സി​നി​മാ ന​ട​നും ചാ​ന​ൽ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രേ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സ്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ളാ​യി എ​റ​ണാ​കു​ള​ത്ത് ജി​മ്മി​ൽ […]
September 16, 2023

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട […]
September 16, 2023

നിപ പ്രതിരോധം : കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോഴിക്കോട് : കോർപ്പറേഷനിലെ 46- ാം വാർഡായ ചെറുവണ്ണൂരിൽ നിപ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവ കണ്ടെയിൻമെന്റ് സോണായി ജില്ലാ കലക്ടർ എ.ഗീത പ്രഖ്യാപിച്ചു. കോഴിക്കോട് […]
September 16, 2023

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് :  നിപ സ്ഥിരീകരിച്ച 39 വയസ്സുകാരനായ ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം […]
September 16, 2023

മന്ത്രിസഭാ പുനസ്സംഘടന : ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി : മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയപ്പോഴാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയില്‍നിന്നു പ്രതികരണം […]
September 16, 2023

നിപ പ്രതിരോധം : കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

കോഴിക്കോട് :  നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇന്ന് […]