Kerala Mirror

September 15, 2023

നിപ പ്രതിരോധം : നിപ ഒപിഡി സേവനം ഇനി ഇ-സഞ്ജീവനി വഴിയും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ- സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ- സഞ്ജീവനിയില്‍ പ്രത്യേക ഒപിഡി ആരംഭിച്ചു. […]
September 15, 2023

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കി​ല്ല : എം.​വി. ഗോ​വി​ന്ദ​ൻ

ന്യൂ​ഡ​ൽ​ഹി : ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ […]
September 15, 2023

അധികലോഡ് ഡിസംബര്‍ 31 വരെ ഫീസ് ഇളവോടെ സ്വയം ക്രമപ്പെടുത്താൻ അവസരം : കെഎസ്ഇബി

തിരുവനന്തപുരം : അനുമതി ഇല്ലാതെ ഘടിപ്പിച്ചിരിക്കുന്ന അധികലോഡ് ഉപഭോക്താക്കള്‍ക്ക് ഫീസ് ഇളവോടെ സ്വയം ക്രമപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി. ഡിസംബര്‍ 31 വരെയാണ് ഇതിന് അവസരമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് […]
September 15, 2023

നിപ ആദ്യം ബാധിച്ചത് മുഹമ്മദലിക്ക്, സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലക്കാരും : വീണാ ജോര്‍ജ്

തിരുവനന്തപുരം :  സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത നിപ ഇത്തവണ ആദ്യം ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഹമ്മദലി ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം […]
September 15, 2023

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി

കോഴിക്കോട് : നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ […]
September 15, 2023

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു. ഇന്നലെ മുതല്‍ കാണാതായ സൈനികനാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.  അര്‍ദ്ധ സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിന്റെ ദ്രുത പ്രതികരണ സേനയുടെ കമാന്‍ഡിങ് ഓഫീസര്‍ […]
September 15, 2023

ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം ; നിമയവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി : രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ബിഐയുമായി ചേര്‍ന്ന് ഐടി മന്ത്രാലയം ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിമയവിരുദ്ധമായ […]
September 15, 2023

നിപ കേസുകളുടെയെല്ലാം സമ്പര്‍ക്കം ഒരു രോഗിയില്‍ നിന്ന് : ഐസിഎംആര്‍ ഡയറക്ടര്‍

ന്യൂഡല്‍ഹി : നിപ കേസുകളുടെയെല്ലാം സമ്പര്‍ക്കം ഒരു രോഗിയില്‍ നിന്നെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബല്‍. കേരളത്തില്‍ നിപ ഇങ്ങനെ തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് കൂടി ഓര്‍ഡര്‍ […]
September 15, 2023

വീട്ടില്‍ എസി ഉണ്ടെങ്കിലും വൈദ്യുതി ബില്‍ ലാഭിക്കാം : കെഎസ്ഇബി

തിരുവനന്തപുരം : കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒരുപരിധി വരെ ഒഴിവാക്കാന്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണ് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഫാന്‍ കാര്യക്ഷമമായി […]