Kerala Mirror

September 14, 2023

ലിബിയൻ പ്രളയം : മരണസംഖ്യ 20,000 കടന്നേക്കും, ദുരന്തത്തിനു ആക്കം കൂട്ടിയത് അണക്കെട്ട് തകർച്ച

ട്രി​പ്പോ​ളി: ലി​ബി​യ​യി​ല്‍ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ മ​ര​ണം 20,000 ക​ട​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഡെ​ര്‍​ണ ന​ഗ​ര​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,300 ക​വി​ഞ്ഞു എ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ന​ശി​ച്ച ജി​ല്ല​ക​ളു​ടെ എ​ണ്ണ​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ര​ണം 18,000 മു​ത​ല്‍ 20,000 […]
September 14, 2023

അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ്, ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍: വെള്ളാപ്പള്ളി

ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിനുവേണ്ടി എന്തും ചെയ്യും. പണത്തിനോടും സ്ത്രീകളോടും ആസക്തിയാണെന്നും രാഷ്ട്രീയത്തെ വ്യഭിചരിച്ച ആളാണ് ഗണേഷ് […]
September 14, 2023

സോളാര്‍ : ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത് ആഭ്യന്തര കലാപം ഭയന്ന് : എംവി ഗോവിന്ദന്‍

കൊച്ചി: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാട് അവസരവാദപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ . ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്. ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി, […]
September 14, 2023

ഏഴുവർഷത്തിനിടയിൽ കേരളത്തിലുണ്ടായത് 17 കസ്റ്റഡി മരണങ്ങൾ : നിയമസഭയിൽ രേഖാമൂലം മറുപടിയുമായി പിണറായി

തിരുവനന്തപുരം: തന്‍റെ ഭരണകാലത്ത് കേരളത്തിലാകെ 17 കസ്റ്റഡിമരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭവങ്ങളില്‍ 22 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച പ്രതിപക്ഷം നിരന്തരം […]
September 14, 2023

മമ്മൂട്ടിയും മോഹൻലാലും വാട്സ് ആപ് ചാനലിൽ

കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ്  ‘ചാനൽ’ ആരംഭിച്ചു. ഇരു താരങ്ങളുടെയും സിനിമാ അപ്ഡേറ്റുകൾ അടക്കമുള്ളവ വാട്സ് അപ് ചാനലിൽ ലഭിക്കും. മമ്മൂട്ടി ചാനൽ പ്രഖ്യാപിച്ചു തൊട്ടുപിന്നാലെ തന്നെയായിരുന്നു ലാലിന്റെയും ചാനൽ […]
September 14, 2023

സ്വര്‍ണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയിൽ തുടരുകയാണ്. 5,450 രൂപയാണ് ഗ്രാമിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയും ഗ്രാമിന് 5,945 രൂപയുമാണ് വിപണി വില. […]
September 14, 2023

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്

ഷൊർണ്ണൂർ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് എൻഐഎ നോട്ടീസ് പതിച്ചിരിക്കുന്നത്. പട്ടാമ്പി, ചെർപ്പുളശ്ശേരി സ്വദേശികളായ നാലുപേരും എറണാകുളം സ്വദേശിയായ […]
September 14, 2023

കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് […]
September 14, 2023

നി​പ: കേ​ന്ദ്രസം​ഘം കോ​ഴി​ക്കോ​ട്ടെ​ത്തി,ആ​യ​ഞ്ചേ​രി മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്രസം​ഘം കോ​ഴി​ക്കോ​ട്ടെ​ത്തി. ഐ​സി​എം​ആ​ര്‍, എ​ന്‍​സി​ഡി​പി വി​ദ​ഗ്ധ​ര്‍, പൂ​ന എ​ന്‍​ഐ​വി സം​ഘം എ​ന്നി​വ​രാ​ണ് ക​ള​ക്‌​ട്രേ​റ്റി​ല്‍ എ​ത്തി​യ​ത്.പൂ​ന ​വെെ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു​ള്ള​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ആ​ര്‍​ഡി​ല്‍​എ​ല്‍ ല​ബോ​റ​ട്ട​റി കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന […]