Kerala Mirror

September 11, 2023

വനിത ലോ​ക​ക​പ്പ് ചും​ബ​ന വിവാദം : സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ രാജിവെച്ചു

മാ​ഡ്രി​ഡ് : ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ്. എ​ഫ്എ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രു​ന്നി​ല്ലെ​ന്നും പ​ദ​വി […]
September 11, 2023

വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ ഒ​ക്ടോ​ബ​റി​ൽ : അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ഒ​ക്ടോ​ബ​റി​ൽ ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ക​പ്പ​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് തു​റ​മു​ഖ​ത്തെ​ത്തു​മെ​ന്നും കേ​ന്ദ്ര തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും […]
September 11, 2023

കെ-ഫോണ്‍ : സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതം : മുഖ്യമന്ത്രി

തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വ്വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഇഎല്‍, റെയില്‍ ടെല്‍, എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നിവയുടെ […]
September 11, 2023

ഏഷ്യാ കപ്പ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു ; 200 കടന്ന് ഇന്ത്യ

കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍ രണ്ട് […]
September 11, 2023

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍ നിന്നാണ് പ്രതി പിടിയിലായത്. അല്‍പസമയത്തിനകം പ്രതിയെ […]
September 11, 2023

പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്? വിശദീകരണവുമായി പൊലീസ്

കൊച്ചി : പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്? യാത്രയ്ക്കിടയിലും മറ്റും കയ്യിലുള്ള വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാല്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി […]
September 11, 2023

മാസപ്പടി വിവാദം : മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം :  ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു  പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ […]
September 11, 2023

സോളാര്‍ കേസിൽ നിന്നും രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ട് : കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അവരുടെ പേരു വെളിപ്പെടുത്താത്തത് തന്റെ അന്തസ്സാണ്. അച്ഛന്‍ തുറന്നു പറഞ്ഞ കാര്യങ്ങള്‍ […]
September 11, 2023

സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട് : മുഖ്യമന്ത്രി 

തിരുവനന്തപുരം : സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് കണാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ […]