തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വര്‍ക്കല വട്ടപ്ലാമൂടിനടുത്ത് ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിലക്കൂര്‍ സ്വദേശി റിയാസിന്റെ കാറാണ് കത്തിയത്. കാറില്‍ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചതോടെ […]