Kerala Mirror

September 9, 2023

ലോകത്തിന്റെ ശ്രദ്ധ ഇന്ത്യൻ തലസ്ഥാനത്തേക്ക്, ജി 20 ​ഉ​ച്ച​കോ​ടി​ക്ക് തു​ട​ക്ക​മായി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്ക്  തു​ട​ക്ക​മായി . അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്, ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ന്‍ […]
September 9, 2023

മൊ​റോ​ക്കോ​യി​ല്‍ ഭൂ​ച​ല​നം, 296 മ​ര​ണം; മരണനിരക്ക് ഇനിയും ഉയർന്നേക്കും

റാ​ബ​ത്: വ​ട​ക്കേ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 296 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. മ​ര​ണ സം​ഖ്യ ഇ​നി​യും കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ആ​ണ് ഭൂക​മ്പം ഉ​ണ്ടായ​ത്. […]
September 9, 2023

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​ഴി​മ​തി​ക്കേ​സിൽ അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​റ​സ്റ്റി​ൽ. എ​പി സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ​പ്ര​തി​രോ​ധം ഭേ​ദി​ച്ചാ​ണ് ന​ന്ദ്യാ​ൽ പോ​ലീ​സ് നാ​യി​ഡു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. […]
September 9, 2023

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

ചെന്നൈ : തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസിലാണ് രവീന്ദര്‍ അറസ്റ്റിലായത്. സെല്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.  മുന്‍സിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടുമായി […]
September 9, 2023

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ , ആലപ്പുഴ മുതൽ കാസർഗോഡ് വരെ യെല്ലോ അലർട്ട്

കൊച്ചി : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.  മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. […]
September 9, 2023

ജോക്കോവിച്ച് യു​എ​സ് ഓ​പ്പ​ൺ ഫൈനലിൽ ; ജോക്കോയെ കാത്തിരിക്കുന്നത് അ​ൽ​ക്ക​രാ​സ്

ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് ഇ​നി ഒരൊറ്റ വി​ജ​യ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​ൻ താരം  ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ അ​മേ​രി​ക്ക​ൻ യു​വ താ​രം ബെ​ൻ ഷെ​ൽ​ട്ട​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ […]
September 9, 2023

ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു, ജന്മദിനം സ്പെഷ്യലാക്കിയവർക്ക് നന്ദിയുമായി മമ്മൂട്ടി

ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജന്മദിനത്തിൽ നിങ്ങളിൽ നിന്നെത്തിയ സന്ദേശങ്ങൾ, കോളുകൾ, […]
September 9, 2023

കൊറിയർ ജനപ്രിയമാകുന്നു, തിരുവനന്തപുരം-കാസർകോട് റൂട്ടിൽ കാർഗോ ബസിറക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : കൊറിയർ സർവീസ് ജനപ്രീതി ആർജിച്ചതോടെ  കെഎസ്‌ആർടിസി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സിന്റെ ഭാഗമായാണ്‌ തിരുവനന്തപുരം-കാസർകോട് സർവീസ്‌ നടത്തുക. വ്യാപാരികളെ ലക്ഷ്യമിട്ടാണ്‌ ചരക്ക്‌ കൊണ്ടുപോകാനായി പുതിയ സർവീസ്‌.  ഷോപ്പുകളിൽനിന്ന്‌ ഓർഡർ എടുക്കുകയും  ആവശ്യമനുസരിച്ച്‌ […]
September 9, 2023

താ​മി​ര്‍ ജി​ഫ്രി​യു​ടെ ക​സ്റ്റ​ഡി മ​ര​ണം: സി​ബി​ഐ ഉ​ട​ന്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഹൈക്കോടതി

കൊച്ചി: മലപ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ ഉടൻ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ രേഖകൾ ഒരാഴ്ചയ്ക്കകം സി.ബി.ഐയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറാൻ പൊലീസിനും നിർദ്ദേശം […]