Kerala Mirror

September 9, 2023

സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു, നായിക നസ്രിയ; ഒപ്പം ദുല്‍ഖറും ?

സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43ാമത് ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം […]
September 9, 2023

മൊറോക്കോ ഭൂകമ്പം : മരണസംഖ്യ 632 ആയി , നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും മ​ണ്ണി​ന​ടി​യിൽ

റ​ബ​റ്റ്: മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 600 ക​ട​ന്നു. മ​ര​ണ​സം​ഖ്യ 632 എ​ന്നാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം. 329 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ 51 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​രി​ല്‍ പ​കു​തി​യി​ലും അ​ല്‍-​ഹൗ​സ്, […]
September 9, 2023

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബോ​ര്‍​ഡി​ല്‍ ഇ​ന്ത്യ​ക്ക് പ​ക​രം “ഭാ​ര​ത്’, ചൂടേറിയ ചർച്ചക്ക് വഴിവെച്ച് ജി 20 ​ഉ​ച്ച​കോ​ടിയുടെ ഉദ്ഘാടന ചടങ്ങ് 

ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റം വീണ്ടും ചർച്ചയാക്കി പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങ്  . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലായി വച്ചിരിക്കുന്ന രാജ്യത്തിന്റെ നെയിം പ്ളേറ്റാണ് ശ്രദ്ധനേടുന്നത് . സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ […]
September 9, 2023

ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ അം​ഗ​ത്വം; പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ന​രേ​ന്ദ്ര മോ​ദി​

ന്യൂ​ഡ​ല്‍​ഹി: ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ സ്ഥി​ര അം​ഗ​ത്വം ന​ല്‍​കി. ഇ​തോ​ടെ ജി 20​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 21 ആ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ ജി 20​ലേ​ക്ക് […]
September 9, 2023

ഇ​നി പാ​ര്‍​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്‌​സ​രി​ക്കാ​നി​ല്ല , നിലപാട് ആ​വ​ര്‍​ത്തി​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ഇ​നി പാ​ര്‍​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്‌​സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. വ​ട​ക​ര​യി​ല്‍ ആ​ര് നി​ന്നാ​ലും യു​ഡി​എ​ഫി​ന് ജ​യി​ക്കാം. ​പ്ര​ച​ര​ണ​ത്തി​ന് താ​നും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  നേ​ര​ത്തെ, വ​യ​നാ​ട് ന​ട​ന്ന​ കെ​പി​സി​സി ലീ​ഡേ​ഴ്‌​സ് മീ​റ്റി​ലും ലോ​ക്‌​സ​ഭ […]
September 9, 2023

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,485 രൂപയാണ് വിപണി വില. ഇത് ഈ മാസത്തെ ഏറ്റവും […]
September 9, 2023

സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, കേ​ന്ദ്രം പ​റ​യു​ന്ന​ത് അ​ര്‍​ധ​സത്യം;സാ​ങ്കേ​തി​കത പ​റ​ഞ്ഞ് കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം ത​ട​ഞ്ഞു​ : വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കേ​ന്ദ്രം പ​റ​യു​ന്ന​ത് അ​ര്‍​ധ​സ​ത്യ​ങ്ങ​ള്‍ മാ​ത്ര​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്രാ​വി​ഷ്കൃതമാണ് ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി. കേ​ന്ദ്രം 60 […]
September 9, 2023

അടുത്തയാഴ്ച  പ്രഖ്യാപനമുണ്ടാകും, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വർധിക്കും

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്  യൂണിറ്റിന് 20 പൈസ വർധിക്കും .  ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയ  സാഹചര്യത്തിൽ അടുത്തയാഴ്ച  പ്രഖ്യാപനമുണ്ടാകും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർദ്ധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക. […]
September 9, 2023

പെലെയെ മറികടന്നു, ബ്രസീലിയൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി നെയ്മർ

സാവോപോളോ : ബ്രസീലിയൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി നെയ്മർ. പെലെയുടെ റെക്കോഡ് മറികടന്നാണ് നെയ്മർ പുതിയ നാഴികക്കല്ല് തീർത്തത്. പെലെയുടെ 77 ഗോളുകളെന്ന റെക്കോര്‍ഡാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ  നെയ്‌മർ മറികടന്നത്.  […]