Kerala Mirror

September 9, 2023

ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറ്റം

ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാർ, അന്താരാഷ്ട്ര […]
September 9, 2023

ആലുവയിലെ എട്ടുവയസുകാരിയുടെ പീഡനം : കുറ്റം ചെയ്യുമ്പോൾ ലഹരിയിലായിരുന്നില്ല, പെരുമ്പാവൂരും സമാന കുറ്റകൃത്യത്തിന്‌ ശ്രമിച്ചതായി ക്രിസ്റ്റൽ രാജ് ചോദ്യംചെയ്യലിൽ

കൊച്ചി : ആലുവ എടയപ്പുറത്ത്‌ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജിനെയാണ്  (27) ആലുവ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി റിമാൻഡ്‌ […]
September 9, 2023

ഇ​ന്ത്യാ-​പാ​ക് മ​ത്സ​ര​ത്തി​ന് റി​സ​ർ​വ് ഡേ ; ​എ​തി​ർ​പ്പു​മാ​യി ബം​ഗ്ലാ​ദേ​ശും ശ്രീ​ല​ങ്ക​യും

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ന് റി​സ​ർ​വ് ഡേ ​ഉ​ൾ​പ്പെ​ടു​ത്തി ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (എ​സി​സി). ഞാ​യ​റാ​ഴ്ച കൊ​ളം​ബോ​യി​ലാ​ണ് മ​ത്സ​രം. മ​ഴ​മൂ​ലം മ​ത്സ​രം മു​ട​ങ്ങി​യാ​ൽ തി​ങ്ക​ളാ​ഴ്ച മ​ത്സ​രം തു​ട​രും. നേ​ര​ത്തെ, കാ​ൻ​ഡി​യി​ൽ […]
September 9, 2023

പാകിസ്ഥാൻ മേഖലയിൽ വോട്ടെണ്ണുമ്പോൾ അവർ ജയിക്കുമെന്ന് തോന്നും, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പാകിസ്ഥാനെന്നു വിളിച്ച് യുപി മന്ത്രി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഘോസിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പാകിസ്താനെന്നു വിളിച്ച് യോഗി സർക്കാരിലെ മന്ത്രി. എൻ.ഡി.എ ഘടകകക്ഷിയായ നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദാണ് വംശീയാധിക്ഷേപം നടത്തിയത്. സമാദ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ […]
September 9, 2023

സാമ്പത്തിക-പ്രതിരോധ സഹകരണം : ജോ ബൈഡൻ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​ന്ന ഫോ​ട്ടോ​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. […]
September 9, 2023

തദ്ദേശ വോട്ടർപട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വോട്ടർപട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരി‍ച്ചത്. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 […]
September 9, 2023

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി, കേന്ദ്രമന്ത്രി സ്വീകരിച്ചത് ജയ്‌ശ്രീറാം വിളികളോടെ

ന്യൂഡൽഹി : ജി 20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി […]