Kerala Mirror

September 8, 2023

ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ചാ​ണ്ടി ഉ​മ്മ​ൻ നി​യ​മ​സ​ഭാ സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ശൂ​ന്യ​വേ​ള​യു​ടെ തു​ട​ക്ക​മാ​യ രാ​വി​ലെ 10നു ​ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്യും. പു​തു​പ്പ​ള്ളി​യി​ൽ 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ […]
September 8, 2023

“രാ​മ​ന്‍റെ പു​ത്ര​ന് സം​ഘ​പു​ത്ര​ന്മാ​ർ വോ​ട്ട് ന​ൽ​കി’ : എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം നേ​ടി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നെ അ​ധി​ക്ഷേ​പി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. രാ​മ​ന്‍റെ പു​ത്ര​ന് സം​ഘ​പു​ത്ര​ന്മാ​ർ വോ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ജെ​പി​യു​ടെ കു​റ​ഞ്ഞ വോ​ട്ട് കാ​ണി​ക്കു​ന്ന​തെ​ന്ന് എം.​ബി. […]
September 8, 2023

ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റും മറ്റ് ലോകനേതാക്കളും ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്രസഹമന്ത്രി […]
September 8, 2023

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ : ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്. തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. എസ്എൻഡിപി […]
September 8, 2023

ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം

ധൂമ്രി : ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം. എജെഎസ് യു സ്ഥാനാര്‍ഥി യശോദ ദേവിയെ പതിനേഴായിരം വോട്ടിനാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സ്ഥാനാര്‍ഥി ബേബി ദേവി പരാജയപ്പെടുത്തിയത് ജെഎംഎം സ്ഥാനാര്‍ഥിക്ക് 1,00,317 വോട്ടുകളും എജെഎസ് […]
September 8, 2023

ഉത്തര്‍പ്രദേശില്‍ എസ്പിയുടെ മധുര പ്രതികാരം

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിജയം. എസ്പി സ്ഥാനാര്‍ഥി സുധാകര്‍ സിങ് ബിജെപി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനെ പരാജയപ്പെടുത്തി. 33,782 വോട്ടുകള്‍ക്കാണ് സുധാകര്‍ സിങിന്റെ വിജയം. എസ്പി 97544 […]
September 8, 2023

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം

ബാഗേശ്വര്‍ : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ […]
September 8, 2023

ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍

കൊല്‍ക്കത്ത : ബംഗാളിലെ ദുപ്ഗുരി നിയമസഭാ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ്  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്.  ബിജെപി എംഎല്‍എ […]
September 8, 2023

മണര്‍കാട് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം

മണര്‍കാട് : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം മണര്‍കാട് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം. മണര്‍കാട് പള്ളി സന്ദര്‍ശിച്ച് പോകുന്നവരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയിലുണ്ടായ ജാള്യതയാണ് ഡിവൈഎഫ്‌ഐയെ പ്രകോപിച്ചതെന്ന് ഷാഫി […]