Kerala Mirror

September 6, 2023

യുക്രൈൻ നഗരത്തിലെ മാർക്കറ്റിൽ റഷ്യൻ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടു

ഡോൺബാസ്: യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് […]
September 6, 2023

ചരിത്രത്തിലേക്കു പോകേണ്ടതില്ല, സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധി​ക്ക് ശക്തമായ മറുപടി നല്‍കണം : മോദി

ന്യൂ​ഡ​ൽ​ഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. ചരിത്രത്തിലേക്കു […]
September 6, 2023

പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​ൻ​പ​ത് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സോ​ണി​യാ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​ൻ​പ​ത് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധം, വ​ർ​ഗീ​യ​ത, മ​ണി​പ്പൂ​ർ സ്ഥി​തി​ഗ​തി​ക​ൾ, ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി സം​ഘ​ർ​ഷം തു​ട​ങ്ങി […]
September 6, 2023

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായിക്കൂടാ, ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? പിണറായി

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റുന്നത് വിചിത്രമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് താൽപര്യം നടപ്പാക്കാനുള്ളവർ എന്ന നിലയിലാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. മണിപ്പൂരിൽ നടന്നത് കൃത്യമായ വംശഹത്യയാണന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ […]
September 6, 2023

ചികിത്സക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ

തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ . പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസാണ് പിടിയിലായത്. വയറു വേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിയെയാണ് റമീസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ […]
September 6, 2023

​പു​തി​യ പാ​ര്‍​ല​മെന്‍റ് മ​ന്ദി​ര​ത്തിലെ ആ​ദ്യ​സ​മ്മേ​ള​നം വി​നാ​യ​ക ച​തു​ര്‍ഥി​ക്ക്

ന്യൂ​ഡ​ല്‍​ഹി: ഈ ​മാ​സം 18ന് ​ചേ​രു​ന്ന പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത് പ​ഴ​യ മ​ന്ദി​ര​ത്തി​ല്‍. 19 ന് ​പു​തി​യ പാ​ര്‍​ല​മെന്‍റ് മ​ന്ദി​ര​ത്തി​ല്‍ സ​മ്മേ​ള​നം ചേ​ര്‍​ന്നേ​ക്കും. 19ന് ​ഗ​ണേ​ശ ച​തു​ര്‍​ഥി ആ​ണ്. സെ​പ്റ്റം​ബ​ര്‍ 18 മു​ത​ല്‍ 22 […]
September 6, 2023

അ​ച്ചു​ ഉമ്മനെതിരായ സൈ​ബ​ര്‍ അ​ധി​ക്ഷേ​പം: ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​നെ സൈ​ബ​ര്‍ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ മു​ന്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ കൊ​ള​ത്താ​പ്പി​ള്ളി​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത്‌​ ​വിട്ട​യ​ച്ചു. പൂ​ജ​പ്പു​ര പൊലീ​സ് ആ​ണ് ബു​ധ​നാ​ഴ്ച […]
September 6, 2023

കേ​ര​ള​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട കേ​സ്: ഐ​എ​സ് തൃ​ശൂ​ര്‍ മോ​ഡ്യൂ​ള്‍ ത​ല​വൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: കേ​ര​ള​ത്തി​ല്‍ ഐ​എ​സ് വ്യാ​പ​ക​മാ​യി ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ലെ പ്ര​തി​യെ എ​ന്‍​ഐ​എ പി​ടി​കൂ​ടി. ഐ​എ​സ് തൃ​ശൂ​ര്‍ മോ​ഡ്യൂ​ളി​ന്‍റെ ത​ല​വ​നാ​യി​രു​ന്ന സെ​യി​ദ് ന​ബീ​ല്‍ അ​ഹ​മ്മ​ദി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചെ​ന്നൈ​യി​ല്‍​വ​ച്ചാ​ണ് ഇയാൾ അ​റ​സ്റ്റി​ലാ​യ​ത്. വ്യാജരേഖകളുണ്ടാക്കി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ […]
September 6, 2023

ശാ​ന്ത​ന്‍​പാ​റ​യി​ലെ ഓ​ഫീ​സ് നി​ര്‍​മാണം: ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത് മാ​നി​ക്കാ​തെ പ​ര​സ്യ​പ്ര​സ്താ​വ​നയുമാ​യി സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി

ഇ​ടു​ക്കി: ശാ​ന്ത​ന്‍​പാ​റ​യി​ലെ സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ​പ്ര​സ്താ​വ​ന ​ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത് മാ​നി​ക്കാ​തെ സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​വ​ര്‍​ഗീ​സ്. അ​ടി​മാ​ലി​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍ അ​ട​ച്ച്പൂ​ട്ടാ​ന്‍ […]