തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. സംസ്ഥാനത്ത് അതിശക്ത മഴയുണ്ടാകും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്ത മഴ)പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 204.4 മി.മീ. വരെ മഴ പ്രതീക്ഷിക്കാം. […]