കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. വോട്ടിംഗ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അകലക്കുന്നം-18.6, കൂരോപ്പട-19.8, മണര്‍കാട്-22.1, പാമ്പാടി-22.6, പുതുപ്പള്ളി-20.5, വാകത്താനം-20.2, അയര്‍ക്കുന്നം-19.1, മീനടം-19.6 എന്നിങ്ങനെയാണ് വിവിധ […]