Kerala Mirror

September 4, 2023

ഐഎസ്ആര്‍ഒ കൗണ്ട് ഡൗണുകളിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.  ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്‍കി. […]
September 4, 2023

ഗാന്ധിയെന്ന വെളിച്ചത്തെ തല്ലിക്കെടുത്തിയ ഗോഡ്‌സെ നാടിന്റെ ശാപം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കൊല്ലം: കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോഡ്‌സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. വെളിയം രാജീവ് രചിച്ച ‘ഗാന്ധി വേഴ്‌സസ് ഗോദ്‌സെ’ എന്ന പുസ്തകത്തിന്റെ […]
September 4, 2023

വൈദ്യുത ബില്ലിൽ കുടിശിക: എറണാകുളം കളക്ട്രേറ്റിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്

കൊച്ചി: വൈദ്യുത ബില്ലിൽ കുടിശിക വരുത്തിയ എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. 91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്. ഈ മാസം 18 ന് മുമ്പായി പണം […]
September 4, 2023

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി, പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു. ചാന്ദ്ര […]
September 4, 2023

ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​ന്‍ ബി​ജെ​പി മ​ത​വി​കാ​രം ആ​ളി​ക്ക​ത്തി​ ​ക്കു​ന്നു; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം.​കെ.​സ്റ്റാ​ലി​ന്‍

ചെന്നൈ:  ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണപരാജയം മറയ്ക്കാന്‍ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.  ഇ​തി​ന് ഇ​പ്പോ​ള്‍ ത​ട​യി​ട്ടി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​കി​ല്ല. […]
September 4, 2023

50 കോടിക്ക് മുകളിൽ രണ്ടു മലയാളസിനിമകൾ , ഓണകളക്ഷനിൽ മലയാള സിനിമകളെ പിന്തള്ളി ജയിലർ

കൊച്ചി :  കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികൾ നെഞ്ചേറ്റിയത്‌ തമിഴ്‌സിനിമ ‘ജയിലർ’.  ചരിത്രത്തിലാദ്യമായാണ്‌ ഓണത്തിന്‌ മലയാളസിനിമകളെ പിന്തള്ളി തമിഴ്‌ സിനിമ കലക്ഷനിൽ മുന്നിലെത്തിയത്‌. താരപ്പൊലിമയൊന്നുമില്ലാതെ തിയറ്ററിലെത്തിയ ആർഡിഎക്‌സ്‌ തൊട്ടുപിന്നിൽ പ്രദർശനവിജയം നേടിയപ്പോൾ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കിങ് ഓഫ്‌ […]
September 4, 2023

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ സെപ്റ്റംബര്‍ 23 വരെ അവസരം

തിരുവനന്തപുരം :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമ പട്ടിക ഒക്ടോബര്‍ […]
September 4, 2023

സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് തിങ്കളാഴ്ച കൂടി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും.  വെള്ളി, ശനി ദിവസങ്ങളിലെ 50,216 എണ്ണമുള്‍പ്പെടെ ആകെ […]
September 4, 2023

ഇടുക്കിയിൽ ആംബുലൻസ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു,  രോഗി മരിച്ചു

ഇടുക്കി: രാജാക്കാട് കളത്രക്കുഴിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം […]