Kerala Mirror

September 3, 2023

നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

ഡൽഹി : നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ, നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റുകൾ സെപ്റ്റംബർ 14 ന് കമ്പനി അവതരിപ്പിക്കും, സെപ്റ്റംബർ 4 ന് ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. […]
September 3, 2023

പുതുപ്പള്ളിയിലെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, മണ്ഡലം ഇളക്കിമറിക്കാൻ മുന്നണികൾ

കോട്ടയം : ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്. 3 മുന്നണികളുടെയും […]
September 3, 2023

സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1 ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്‍റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് […]
September 3, 2023

പാകിസ്താനെതിരെ കളിക്കരുതെന്ന് ദിവസങ്ങൾക്കു മുന്‍പ്; പിന്നീട് അക്രമിനൊപ്പം കമന്ററി ബോക്‌സിൽ; ഗംഭീറിനു പൊങ്കാല

കാൻഡി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്നു ദിവസങ്ങൾക്കുമുൻപ് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശ്രീലങ്കയിലെ പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ […]
September 3, 2023

ഓഹരിപങ്കാളിത്ത നിയമവും ലംഘിച്ചു, കള്ളപ്പണ നിക്ഷേപം വഴി അദാനി കൈവശം വെച്ചത്  89 ശതമാനം ഓഹരികൾ

ന്യൂഡൽഹി : കള്ളപ്പണ നിക്ഷേപങ്ങൾവഴി അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരിപങ്കാളിത്തം നിയമപരിധി മറികടന്നു. ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക്‌ അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75 ശതമാനമാണ്‌. എന്നാൽ, അദാനി കമ്പനികളിൽ പ്രമോട്ടർമാരുടെയും ബിനാമികളായ നാസർ അലി […]
September 3, 2023

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി, പ്ര​ഗ്യാ​ൻ റോ​വ​ർ സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ഒ​രു ചാ​ന്ദ്ര പ​ക​ൽ(14 ഭൗ​മ​ദി​ന​ങ്ങ​ൾ) ആ​ണ് വി​ക്രം റോ​വ​റി​ലും ലാ​ൻ​ഡ​റി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പേ​ലോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി​യാ​യി ഐ​എ​സ്ആ​ർ​ഒ […]
September 3, 2023

കോൺഗ്രസില്ല , “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ്ര​ക്രി​യ​യെ​പ്പ​റ്റി പ​ഠി​ക്കാ​നു​ള്ള എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് പി​ന്മാ​റി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി. സ​മി​തി​യി​ൽ അം​ഗ​മാ​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ചൗ​ധ​രി […]