Kerala Mirror

September 3, 2023

റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നും വീ​ണ് ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നും വീ​ണ് ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്. മ​നോ​ര​മ ന്യൂ​സ് റീ​ഡ​ർ അ​യ്യ​പ്പ​ദാ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. […]
September 3, 2023

‘വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം’ : കേരള പൊലീസ്

കൊച്ചി : സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലീസിന് കൈമാറാനുണ്ടോ? രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങളും വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പൊലീസിനെ അറിയിക്കാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ […]
September 3, 2023

ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം

പുതുപ്പള്ളി : ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പാമ്പാടി ടൗണില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ നിറഞ്ഞാടി. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പാമ്പാടിയിലെത്തി. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്‍കിയ സ്ഥലത്താണ് […]
September 3, 2023

മാഹിയില്‍ അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു ; അഭിഭാഷകന് ആറുമാസം തടവ്

മാഹി : അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു കേസില്‍ മാഹിയിലെ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ. പള്ളൂര്‍ കളഭത്തില്‍ അഡ്വ. ടിസി വത്സരാജനെ(49)യാണ് മാഹി ജില്ലാ മുന്‍സിഫ് കം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് […]
September 3, 2023

മതേതരത്വം എന്ന പദം ഭരണഘടനയില്‍ അനാവശ്യം ; “മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ, അത് സ്വകാര്യമാണ്; അടിച്ചേല്‍പ്പിക്കുമ്പോള്‍ അസഭ്യം” : മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍

കൊച്ചി : മതേതരത്വം എന്ന പദം അനാവശ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതമെന്നും നന്ദകുമാര്‍ പറഞ്ഞു. ദി ന്യൂ […]
September 3, 2023

ലോകകപ്പ് : ടീം ഇന്ത്യ റെഡി ; സഞ്ജു, തിലക്, പ്രസിദ്ധ് എന്നിവരെ ഒഴിവാക്കി ; മാറ്റമില്ലാതെ സൂര്യകുമാര്‍ ; ഇന്ന് ഔദ്യോഗിക പ്രഖ്യാപനം

മുംബൈ : ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തതായി സൂചനകള്‍. നിലവില്‍ കൊളംബോയിലുള്ള മുഖ്യ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ യോഗം […]
September 3, 2023

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
September 3, 2023

2047ല്‍ ഇന്ത്യ അഴിമതിയും വര്‍ഗീയതയും ഇല്ലാത്ത വികസിത രാജ്യമാകും : പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരുവിധ സ്ഥാനവും ഉണ്ടാവില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് […]
September 3, 2023

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം : ഉദയനിധി സ്റ്റാലിനെതിരെ പരാതി

ന്യൂഡല്‍ഹി : സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും […]