Kerala Mirror

September 2, 2023

ഡൽഹി ഐഐടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ, ക്യാംപസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യ

ന്യൂഡൽഹി :  ഡൽഹി ഐഐടിയിൽ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർഥി അനിൽ കുമാർ (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഹോസ്റ്റൽ മുറി […]
September 2, 2023

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് 11.50 ന് വിക്ഷേപിക്കും

തിരുവനന്തപുരം :  ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌എൽ  ശ്രേണിയിലുള്ള പിഎസ്‌എൽവി  […]
September 2, 2023

ഹൗസ് സർജൻസിക്കിടെ സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന പരാതിയിൽ വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും

കൊച്ചി : ഹൗസ് സർജൻസിക്കിടെ സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന പരാതിയിൽ  വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും.വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈൻ മുഖേനയാണ് മൊഴി രേഖപ്പെടുത്തുക. മൊഴിയെടുത്ത ശേഷം ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ […]
September 2, 2023

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.  ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ […]
September 2, 2023

ബഹ്റൈനിൽ കാറും ശുചീകരണട്രക്കും കൂട്ടിയിടിച്ചു; നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു

മനാമ: ബഹ് റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ നാലു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. കാറും ശുചീകരണട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും […]
September 2, 2023

ശ്വാസമടക്കിപ്പിടിച്ച് കാണാൻ വീണ്ടുമൊരു ഇന്ത്യ- പാക് മത്സരം കൂടി, നാലുവർഷത്തിനു ശേഷം ഏകദിനത്തിൽ ഇന്ന് ഇരുടീമും നേർക്കുനേർ

കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം. ശ്രീലങ്കയിലെ പല്ലെക്കീലിൽ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. നാല് വർഷത്തിന് ശേഷമാണ് ഏകദിനത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം നടക്കുന്നത്. 2019 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ്  […]
September 2, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : എ​ക്‌​സി​റ്റ് പോ​ളു​ക​ൾ വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള എ​ക്‌​സി​റ്റ് പോ​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ അ​ച്ച​ടി, ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലോ […]
September 2, 2023

ബംഗാൾ ഉൾക്കടലിൽ ഇരട്ട ചക്രവാതച്ചുഴിക്ക് സാധ്യത, മഴ ശക്തമാകും; ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ […]
September 2, 2023

ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍ മണിയാര്‍ ഡാമുകള്‍ തുറന്നു; ഗ​വി യാ​ത്ര​യ്ക്കു നി​രോ​ധ​നം

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളം തുറന്നുവിടുകയാണ്. മൂ​ഴി​യാ​ർ, മ​ണി​യാ​ർ […]