Kerala Mirror

September 2, 2023

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഏഴുജില്ലകളിൽ യെല്ലോ അലർട്ട്, അഞ്ചുദിവസം ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച […]
September 2, 2023

സൂര്യയും ഷമിയും ടീമിലില്ല, പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിങ്ങിന്

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ആവേശപ്പോരാട്ടത്തിനു അല്‍പ്പ സമയത്തിനുള്ളില്‍ തുടക്കം. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യ മുഹമ്മദ് ഷമിയെ കളിപ്പിക്കുന്നില്ല. ശാര്‍ദുല്‍ ഠാക്കൂറിനു അവസരം നല്‍കി. സൂര്യകുമാർ യാദവിനേയും പ്ലെയിങ് ഇലവനിലേക്ക് പരി​ഗണിച്ചില്ല. […]
September 2, 2023

പ്ര​പ​ഞ്ച​ രഹസ്യങ്ങൾക്കായി രാജ്യത്തിന്റെ അക്ഷീണ പ്രയത്നങ്ങൾ തുടരും : ആ​ദി​ത്യ എ​ല്‍1 വിക്ഷേപണത്തിൽ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ ശാ​സ്ത​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദൗ​ത്യ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കും എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്കും അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​രു​ന്ന​താ​യി മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.ച​ന്ദ്ര​യാ​ന്‍ 3 […]
September 2, 2023

സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യപേടകം ആദിത്യ എൽ-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം

തിരുവനന്തപുരം: സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണ്ണമായി തദ്ദേശീയമായി നിർമ്മിച്ചതാണ് ആദിത്യ എൽ-1. ഭൂമിയിൽ […]
September 2, 2023

പത്തനംതിട്ട കക്കിയില്‍ ഇന്നലെ രാത്രി പെയ്തത് അതിതീവ്ര മഴ

പത്തനംതിട്ട: പത്തനംതിട്ട കക്കിയില്‍ വെള്ളിയാഴ്ച രാത്രി പെയ്തത് അതിതീവ്ര മഴ. 225 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. അത്തിക്കയം-101 മി.മീ, ആങ്ങമുഴി-153 മി.മീ, മൂഴിയാര്‍-147 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് […]
September 2, 2023

‘L2 എമ്പുരാൻ’ പ്രമോ ഷൂട്ട് വാർത്ത ശരിയോ ? മറുപടിയുമായി പൃഥ്വി രാജ് എക്‌സിൽ

ലൂസിഫർ2 ന്റെ പ്രമോ ഷൂട്ട് നടക്കുമെന്ന റിപ്പോർട്ടുകളെ തള്ളി  എക്‌സിൽ പോസ്റ്റുമായി പൃഥ്വി രാജ്. അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാർത്തകളുണ്ടായത്. ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളിൽ […]
September 2, 2023

ഇന്‍ഫോപാര്‍ക്ക് വരെയുള്ള പിങ്ക് ലൈന്‍ മെട്രോ രണ്ടാംഘട്ടം 2026 ജനുവരിയില്‍

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ടം 2026 ജനുവരിയില്‍ കമ്മിഷന്‍ ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ലൈനും കമ്മിഷന്‍ ചെയ്യുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് […]
September 2, 2023

ധീരജ് വധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

ഇടുക്കി: ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. […]
September 2, 2023

കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

കാസര്‍കോട് : കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്സ്പ്രസ്സിനു നേരെ കാസർകോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് […]