Kerala Mirror

September 2, 2023

തനിക്ക് അനധികൃത സ്വത്തുണ്ടെന്ന് തെളിയിക്ക്; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ യെ വെല്ലുവിളിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. തനിക്ക് അനധികൃത സ്വത്ത് ഉണ്ട് എന്നത് തെളിയിക്കാൻ കുഴൽനാടൻ തയ്യാറാകണം. തന്റേത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം എന്നും […]
September 2, 2023

കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം; ജയസൂര്യ പറഞ്ഞത് വസ്തുനിഷ്‌ഠമായ കാര്യം: കെ സുധാകരൻ

ക​ണ്ണൂ​ർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാർ നൽകിയ കണക്ക് പ്രകാരമുള്ള തുക കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. […]
September 2, 2023

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാളെ തി​ര​ശീ​ല വീ​ഴും, ക​ലാ​ശ​ക്കൊ​ട്ട് പാ​മ്പാ​ടി​യി​ല്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല വീ​ഴും. പി​ന്നെ ഒ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്. ക​ലാ​ശ​ക്കൊ​ട്ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പാ​മ്പാ​ടി​യി​ലാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും […]
September 2, 2023

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ടം; മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 290 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ.റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ അ​രു​ണ്‍​കു​മാ​ർ മൊ​ഹ​ന്ത, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​മീ​ർ ഖാ​ൻ, ടെ​ക്നീ​ഷ​ൻ […]
September 2, 2023

ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​​ക്കി​ടെ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞു

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ ഹീ​റ്റ്സ് മ​ത്സ​ര​ത്തി​നി​ടെ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വ​ന്മ​ഴി പ​ള്ളി​യോ​ട​ത്തി​ലെ മൂ​ന്ന് തു​ഴ​ച്ചി​ൽ​ക്കാ​രെ കാ​ണാ​താ​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​രെ പി​ന്നീ​ട് ക​ണ്ടെ​ത്തി. പ​ള്ളി​യോ​ടം മ​റി​ഞ്ഞ​യു​ട​ൻ ഇ​വ​ർ […]
September 2, 2023

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ കക്ഷി […]
September 2, 2023

ഓണക്കാലത്ത് പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ. ഓണക്കാലത്ത് നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് ലിറ്റർ പാൽ വിറ്റഴിച്ചു. പാലുൽപന്നങ്ങളുടെ വിൽപ്പനയിലും മിൽമ റെക്കോർഡിട്ടു. ഓണക്കാലമായ ആഗസ്റ്റ് 25 മുതൽ 28 […]
September 2, 2023

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റ് തന്നെ, പരാതിക്കാരിയുടെ ഹർജി കോടതി തള്ളി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ക്ലീ​ന്‍ചി​റ്റ് ന​ല്‍​കി​യ സി​ബി​ഐ റി​പ്പോ​ര്‍​ട്ട് കോ​ട​തി ശ​രി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ വാ​ദം കൂ​ടി […]
September 2, 2023

ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്, തർമന്റെ ജയം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്. തർമന്‍റെ എതിരാളികളായ എൻജി […]