Kerala Mirror

September 1, 2023

ഓ​ഗസ്റ്റിൽ ആകെ ലഭിച്ചത് ആറു സെന്റി മീറ്റർ മഴ, സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്

തിരുവനന്തപുരം: ഓ​ഗസ്റ്റ് മാസത്തിൽ മഴമേഘങ്ങൾ മാറി നിന്നതോടെ, സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓ​ഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഓ​ഗസ്റ്റിൽ ആകെ ലഭിച്ചത് ആറു സെന്റി മീറ്റർ […]
September 1, 2023

രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 കൗണ്ട് ഡൗണ്‍ ഇന്ന് , വിക്ഷേപണം നാളെ

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി  സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ […]
September 1, 2023

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം : വിദേശ യാത്രകൾ റദ്ദാക്കാൻ കേന്ദ്രമന്ത്രിമാരോട് ബിജെപി, ഉന്നത ഉദ്യോഗസ്ഥർക്കും യാത്രാ വിലക്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ വിദേശസന്ദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അഞ്ചുദിവസങ്ങളിലും മുതിര്‍ന്ന […]
September 1, 2023

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പൊലീസ് ഇന്ന് 800 പേജുള്ള കുറ്റപത്രംസമർപ്പിക്കും

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്സോ കോടതിയിലാണ് സമർപ്പിക്കുന്നത്.വിശദമായ അന്വേഷണ റിപ്പോർട്ടും തെളിവുകളും സാക്ഷിമൊഴികളുമടക്കമുള്ള കുറ്റപത്രമാണ് ഇന്ന് പോക്‌സോ കോടതിയിൽ സമർപ്പിക്കുന്നത്.  കൊലപാതകം […]
September 1, 2023

സർവീസ് ചട്ട ലംഘനം, അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ ന​ന്ദ​കു​മാ​ർ രേഖകളിൽ ഐ.എച്ച്.ആർ.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതായി പരാതി നേരിടുന്ന മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ ഐ.എച്ച്.ആർ.ഡിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണെന്ന് രേഖകൾ. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് നന്ദകുമാറിന് […]
September 1, 2023

എ.കെ ആന്റണിയും അനിൽ ആന്റണിയും ഇന്ന് പുതുപ്പള്ളി മണ്ഡലത്തിൽ , പിണറായി മൂന്ന് പൊതുയോഗങ്ങളില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ […]
September 1, 2023

ഒരു ചുവടുകൂടി, സെപ്റ്റംബർ 30നു മുൻപായി സംസ്ഥാനതലത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇന്ത്യ മുന്നണി

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ സീറ്റ് വിഭജനം ഈ മാസം 30 ഓടെ പൂർത്തിയാകും. ഇന്നലെ ചേർന്ന ഇന്ത്യ  മുന്നണിയിലെ അംഗങ്ങളുടെ അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം. മുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായ ചർച്ചകൾ ഇന്ന് […]
September 1, 2023

തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും, പുലികളിയിൽ അഞ്ച് ദേശങ്ങളിലെ 250 പുലികൾ

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും. അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. പുലികളിയോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 12 മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. കടുത്ത […]
September 1, 2023

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം എർലിങ് ഹാളണ്ടിന് , പെപ് ഗാര്‍ഡിയോള മികച്ച പരിശീലകന്‍

ലണ്ടൻ : യുവേഫയുടെ പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് […]