Kerala Mirror

September 1, 2023

വ്യാ​ജ സ്വ​ത്ത് ​വി​വ​ര​ങ്ങ​ൾ : ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​ൻ പ്ര​ജ്വ​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു : എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​നും ക​ർ​ണാ​ട​ക​യി​ലെ ഏ​ക ജെ​ഡി​എ​സ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ന്‍റെ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ഹാ​സ​ൻ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി​രു​ന്നു പ്ര​ജ്വ​ൽ. ലോ​ക്സ​ഭാ […]
September 1, 2023

ഗണേശ ചതുർഥി ; കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു 

കാസർകോട് : കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു […]
September 1, 2023

ആറന്മുള ഉത്തൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയിൽ നാളെ അവധി

പത്തനംതിട്ട : നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് […]
September 1, 2023

ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട ; പോല്‍ ആപ്പിലൂടെ പരാതി നല്‍കാം 

കൊച്ചി : ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്‌റ്റേഷനില്‍ പോകാതെ […]
September 1, 2023

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ള്‍ മ​ണി​പ്പു​രി​ല്‍ അ​വ​ശ്യവ​സ്തു​ക്കളുടെ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​​ണം : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പു​രി​ല്‍ ഉ​ട​നീ​ളം ഭ​ക്ഷ​ണം, മ​രു​ന്നു​ക​ള്‍ മ​റ്റ് അ​വ​ശ്യവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സു​ഗ​മ​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം കോ​ട​തി. ദേ​ശീ​യ​പാ​ത​ക​ളി​ലെ ഗ​താ​ഗ​ത തടസം നീ​ക്കംചെ​യ്യാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ണി​പ്പു​രു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
September 1, 2023

ഔദ്യോഗികമായി വിവാഹിതരല്ലാത്ത ദമ്പതികളുടെ മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ അവകാശം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ഔദ്യോഗികമായി വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിലും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ കഴിയുന്ന ഹിന്ദു കുടുബങ്ങൾക്കുള്ള പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം പൂര്‍വിക സ്വത്തിന് കുട്ടികള്‍ക്ക് അവകാശമുന്നയിക്കാമെന്നാണ് […]
September 1, 2023

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പു​തു​ക്കി​യ നി​ര​ക്ക് ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

തൃ​ശൂ​ർ : പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പു​തു​ക്കി​യ നി​ര​ക്ക് ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. നി​ല​വി​ലെ ക​രാ​ർ വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ടോ​ൾ നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പു​തി​യ […]
September 1, 2023

ഉറച്ച കാൽവയ്‌പോടെ ഇന്ത്യാ മുന്നണി മുന്നോട്ട്

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലില്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങാനും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. […]
September 1, 2023

സ​ര്‍​ക്കാ​ര്‍ ത​ന്നെ വേ​ട്ട​യാ​ടു​ന്നു : ഷാ​ജ​ന്‍ സ്‌​ക​റി​യ

തി​രു​വ​ന​ന്ത​പു​രം : ഒ​ന്നി​ന് പി​ന്നാ​ലെ മ​റ്റൊ​ന്ന് എ​ന്ന ത​ര​ത്തി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മ​റു​നാ​ട​ന്‍ മ​ല​യാ​ളി ഓ​ണ്‍​ലൈ​ന്‍ ഉ​ട​മ​യും എ​ഡി​റ്റ​റു​മാ​യ ഷാ​ജ​ന്‍ സ്‌​ക​റി​യ. ആ​ലു​വ പോ​ലീ​സ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ശ്ര​മം […]