Kerala Mirror

August 31, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് : തിങ്കളാഴ്ച ഹാജരാകാൻ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇന്നു […]
August 31, 2023

ദേശീയപാതാ വികസനം : അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നാട്ടുകാർ പ്രക്ഷോഭത്തിൽ

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിൽ. മുഴപ്പിലങ്ങാട് മഠം ഭാഗത്തെ ജനങ്ങളാണ് 17 ദിവസമായി സമരം നടത്തുന്നത്. സ്ഥലം എം.എൽ.എ ആയ മുഖ്യമന്ത്രിയെങ്കിലും പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നാണു […]
August 31, 2023

അരയും തലയും മുറുക്കി മുന്നണികള്‍ പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിൽ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. താരപ്രചാരകരെ ഇറക്കി അവസാന വട്ട വോട്ടുപിടിത്തത്തിനുള്ള ഊര്‍ജിതശ്രമത്തിലാണ് പാര്‍ട്ടികളെല്ലാം. സൈബറിടങ്ങളിലും പ്രചാരണം കൊട്ടിക്കയറുകയാണ്. പുതുപ്പള്ളിയിൽ ഇന്ന് ചതയദിന […]
August 31, 2023

ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. നാളെ മാസത്തിലെ ഒന്നാം തിയതി ആയതിനാലും […]
August 31, 2023

പ്രധാന അജണ്ടകൾ തീരുമാനിക്കാൻ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍ തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടാണ് യോഗം. ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്.  പൊതു മിനിമം പരിപാടി, […]
August 31, 2023

എ​സി മൊ​യ്തീ​ൻ ഇന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

തൃ​ശൂ​ർ : ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബെ​നാ​മി കേ​സി​ൽ എ.​സി. മൊ​യ്തീ​ൻ ഇന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. അ​സൗ​ക​ര്യം അ​റി​യി​ച്ച് മൊ​യ്തീ​ൻ ഇ​ഡി​ക്കു മ​റു​പ​ടി ന​ൽ​കി. ഇന്ന് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് 28നു ​സ്പീ​ഡ് […]
August 31, 2023

ജമ്മുകശ്മീരിൽ കു​ടി​ലി​ന് തീ​പി​ടി​ച്ച് യു​വ​തി​യും ര​ണ്ട് കു​ട്ടി​ക​ളും മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ കു​ടി​ലി​ന് തീ​പി​ടി​ച്ച് യു​വ​തി​യും ര​ണ്ട് കു​ട്ടി​ക​ളും മ​രി​ച്ചു. ന​ജ്മ ബീ​ഗം (25), മ​ക്ക​ളാ​യ അ​സ്മ ബാ​നോ (ആ​റ്), ഇ​ഖ്റ ബാ​നോ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റം​ബാ​ൻ ജി​ല്ല​യി​ലെ പോ​ഗ​ൽ പാ​രി​സ്ഥാ​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള […]
August 31, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് സ്ത്രീകൾ നൽകുന്ന താ​ക്കീ​താ​യിക്കും :​ പ്ര​തി​പ​ക്ഷ നേ​താ​വ്

പു​തു​പ്പ​ള്ളി : സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന സം​ഘ​മാ​യി സി​പി​എം സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ളും […]
August 31, 2023

ഫ്ലോ​റി​ഡയെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്

ഫ്ലോ​റി​ഡ : അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്. 80 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് 2,50,000 വീ​ടു​ക​ളി​ലെ വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​യി. പ​ല മേ​ഖ​ല​ക​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും […]