Kerala Mirror

August 28, 2023

റിലയന്‍സില്‍ തലമുറമാറ്റം : ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവർ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുക എന്ന് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, […]
August 28, 2023

ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​നി​രീ​ക്ഷ​ണ ദൗ​ത്യം ആ​ദി​ത്യ എ​ല്‍ 1 ശ​നി​യാ​ഴ്ച വി​ക്ഷേ​പി​ക്കും

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്.  വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് […]
August 28, 2023

വീണയെ ഊഞ്ഞാലാട്ടി മന്ത്രി റിയാസ്; പിണറായി പുത്രിയുടെ   ഓണച്ചിത്രം വൈറൽ

തിരുവനന്തപുരം ∙ എല്ലാവർക്കും ഓണാശംസകൾ നേർന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു. ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ, പൂക്കൾ […]
August 28, 2023

വി​ദ്യാ​ര്‍​ഥി​യെ ത​ല്ലി​ച്ച സം​ഭ​വം; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട ഓ​ള്‍​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ന്‍ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ​തി​രേ കേ​സ്

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പി​ക സ​ഹ​പാ​ഠി​ക​ളെ​ക്കൊ​ണ്ട് ത​ല്ലി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട ഓ​ള്‍​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ന്‍ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ​തി​രേ കേ​സെ​ടു​ത്തു. കു​ട്ടി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. ഖു​ബാ​പു​രി​ലെ നേ​ഹ പ​ബ്ലി​ക് […]
August 28, 2023

ഹിന്ദു-മുസ്‌ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ല , യുപിയിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക

മുസഫർ നഗർ: ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ ഹിന്ദു-മുസ്‌ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അധ്യാപിക പറഞ്ഞു. താൻ ചെയ്തതിൽ ലജ്ജിക്കുന്നില്ലെന്നായിരുന്നു […]
August 28, 2023

നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം; ഇൻഡിഗോ വിമാനത്തിൽ ബോംബ് കണ്ടെത്താനായില്ല

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബംഗളൂരുവിലേക്ക് 10.30ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. വിമാനം റൺവേയിലേക്ക് നീങ്ങിയപ്പോഴാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനം റൺവേയിൽ നിന്ന് […]
August 28, 2023

ഈ മാസം 31 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി ഗോ ഫസ്റ്റ്

ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ ഈ മാസം 31 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതെന്ന്   മാനേജ്‌മെന്റ് അറിയിച്ചു.  യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനസർവീസ് റദ്ദാക്കിയത് പലരുടെയും യാത്രാ പദ്ധതിയെ […]
August 28, 2023

സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36°C വ​രെ​യും, കോ​ട്ട​യം ജി​ല്ല​യി​ൽ 35°C വ​രെ​യും ആ​ല​പ്പു​ഴ, […]
August 28, 2023

“ര​ണ്ടു ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണം,അ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ ചേ​രി​ക​ള്‍​ക്ക് തീ​യി​ടും; നൂ​ഹി​ൽ വീ​ണ്ടും ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ

ഗു​രു​ഗ്രാം: സം​ഘ​ർ​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ വീ​ണ്ടും ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ. വി​എ​ച്ച്പി​യു​ടെ​യും ബ​ജ്റം​ഗ്ദ​ളി​ന്‍റെ​യും പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.മു​സ്‌​ലിം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ പി​രി​ഞ്ഞു​പോ​വ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വീ​ടു​ക​ള്‍​ക്ക് തീ​യി​ടു​മെ​ന്നു​മാ​ണ് പോ​സ​റ്റ​റു​ക​ളി​ലു​ള്ള​ത്.  “ര​ണ്ടു ദി​വ​സ​ത്തി​ന​കം ചേ​രി​ക​ള്‍ ഒ​ഴി​യ​ണം. അ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ […]