Kerala Mirror

August 28, 2023

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് ഗവർണർ

തി​രു​വ​ന​ന്ത​പു​രം : ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഹൃ​ദ്യ​മാ​യ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. മാ​നു​ഷ​ർ എ​ല്ലാ​രും ആ​മോ​ദ​ത്തോ​ടെ വ​സി​ച്ച ഒ​രു സു​ന്ദ​ര​കാ​ല​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഓ​ണം ക്ഷേ​മ​വും ഐ​ശ്വ​ര്യ​വും കൂ​ടു​ത​ൽ അ​ന്ത​സു​മാ​ർ​ന്ന ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള […]
August 28, 2023

ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ ഇടപെടല്‍ ഓണക്കാല പരിശോധന ഫലം ചെയ്തു : ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.   ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിയതിനെ […]
August 28, 2023

രാഷ്ട്രീയ മുതലെടുപ്പ് ഇല്ലാതെ പുതുപ്പള്ളിയിൽ ഓ​ണക്കിറ്റ് വിതരണം ചെയ്യാം : തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം : ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്.  കിറ്റ് വിതരണത്തിനു തടസമില്ലെന്നു തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കിറ്റ് വിതരണത്തിൽ ജനപ്രതിനിധികൾ […]
August 28, 2023

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നുനല്‍കുന്നത്. സമത്വ സുന്ദരവും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കല്‍പ്പം പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും […]
August 28, 2023

പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 

ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. റോവര്‍ ഇന്നലെ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടത്.  നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ അരികില്‍ എത്തിയ […]
August 28, 2023

ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുലയര്‍പ്പിച്ച് ദര്‍ശനപുണ്യം നേടി ഭക്തസഹസ്രങ്ങള്‍

തൃശൂര്‍ : ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുലയര്‍പ്പിച്ച് ദര്‍ശനപുണ്യം നേടി ഭക്തസഹസ്രങ്ങള്‍. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ദര്‍ശനത്തിന് എത്തിയത്.  രാവിലെ വിശേഷാല്‍ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പണ […]
August 28, 2023

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം? വിശദീകരണവുമായി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം : വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം?, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം?, എപ്പോഴൊക്കെ ഇടാന്‍ പാടില്ല? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ […]
August 28, 2023

തിരുവോണത്തിന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തിരുവോണ ദിവസമായ ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശങ്ങള്‍:- ഇടിമിന്നല്‍ അപകടകാരികളാണ്. അവ […]
August 28, 2023

കിറ്റ് വിതരണം ഓണത്തിന് ശേഷവും ; ജിആര്‍ അനില്‍

തിരുവനന്തപുരം : ഓണക്കിറ്റ് ഇന്നും വാങ്ങാന്‍ കഴിയത്തവര്‍ക്ക് ഓണത്തിനുശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികള്‍ക്ക് […]