Kerala Mirror

August 27, 2023

യു.പിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച നേഹ പബ്ലിക് സ്കൂൾ പൂട്ടി

ഡൽഹി : യു.പിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സ്കൂൾ പൂട്ടി. നേഹ പബ്ലിക് സ്കൂളാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ പൂട്ടിയത്. സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി പൊലീസ് […]
August 27, 2023

അരുവിക്കരയില്‍ നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : അരുവിക്കരയില്‍ നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. […]
August 27, 2023

ഐ.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമം : മഹുവ മൊയ്ത്ര

ന്യൂഡൽഹി : ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂൽകോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ”ഐ.എസ്.ആർ.ഒ ഇപ്പോൾ ബി.ജെ.പിയുടെ ലോക്‌സഭാതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള […]
August 27, 2023

കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. […]
August 27, 2023

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യ ചുവരെഴുത്തുകൾ

ന്യൂഡൽഹി : ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യ ചുവരെഴുത്തുകൾ. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.  ജി 20 […]
August 27, 2023

മോ​ദി​ക്ക് അ​ഴി​മ​തി​യേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ എ​ന്ത് യോ​ഗ്യ​ത ? ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തും :​ സ്റ്റാ​ലി​ന്‍

ചെ​ന്നൈ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് അ​ഴി​മ​തി​യേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഏ​ഴ് ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക​ള്‍ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മോ​ദി എ​ന്തു​കൊ​ണ്ടാ​ണ് അ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ത്ത​തെ​ന്നും സ്റ്റാ​ലി​ന്‍ ചോ​ദി​ച്ചു. […]
August 27, 2023

തി​ങ്ക​ളാ​ഴ്ച​യ്ക്കകം ഓണ​ക്കി​റ്റ് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും : ഭ​ക്ഷ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് മ​ഞ്ഞ​കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള ഓണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍. അ​ര്‍​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം കി​റ്റ് ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തീ​രു​ന്ന​ത​നു​സ​രി​ച്ച് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ കി​റ്റു​ക​ള്‍ എ​ത്തി​ക്കും. അ​വ​ധി ദി​വ​സ​ങ്ങ​ളാ​ണെ​ങ്കി​ലും […]
August 27, 2023

‘അസാധ്യമായത് സാധ്യമാക്കി’; മിഷന്‍ ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ മന്‍കി ബാത്തിൽ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : അസാധ്യമായത് സാധ്യമാക്കിയെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെയും വനിതാ എഞ്ചിനീയര്‍മാരെയും പ്രധാനമന്ത്രി പ്രശംസിച്ചു. മന്‍കി ബാത് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രശംസ. ചന്ദ്രയാന്‍ […]
August 27, 2023

ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും ; നാളെ ഉത്രാട സദ്യ

പത്തനംതിട്ട : ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. 31 വരെ പൂജകള്‍ ഉണ്ടാകും. ഇന്ന് നട തുറന്ന ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പച്ചക്കറി അരിഞ്ഞ് ഉത്രാട […]