Kerala Mirror

August 26, 2023

സാ​ൻ ഡി​യാ​ഗോ​യി​ൽ യു​എ​സ് വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു

സാ​ൻ ഡി​യാ​ഗോ : സാ​ൻ ഡി​യാ​ഗോ​യ്ക്കു സ​മീ​പം യു​എ​സ് വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. എ​ഫ്/​എ18 ഹോ​ർ​നെ​റ്റ് യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.​പൈ​ല​റ്റ് മാ​ത്ര​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മു​ക​ൾ പൈ​ല​റ്റി​ന്‍റെ മൃ​ത​ദേഹം […]
August 26, 2023

ച​ന്ദ്ര​യാ​ന്‍റെ 3 : വി​ജ​യ​ശി​ൽ​പി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു : ച​ന്ദ്ര​യാ​ന്‍റെ 3ന്‍റെ വി​ജ​യ ശി​ൽ​പി​ക​ളാ​യ ശാ​സ്ത്ര​ജ്ഞ​രെ നേ​രി​ൽ ക​ണ്ടു അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി. ഗ്രീ​സ് സ​ന്ദ​ര്‍​ശ​നം പൂ​ർ​ത്തി​യാ​ണി​യ ശേ​ഷ​മാ​ണ് മോ​ദി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​എ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വ​ന്നി​റ​ങ്ങി​യ​ത്. […]
August 26, 2023

മാനന്തവാടി ജീപ്പ് അപകടം : മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും

വയനാട് : മാനന്തവാടി തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്കു മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. മരിച്ച ഒന്‍പതു പേരുടെയും മൃതദേഹം മക്കിമല എൽ.പി സ്കൂളിൽ […]
August 26, 2023

കരാർ വെെകില്ല : ഇന്ത്യ – ജി.സി.സി വാണിജ്യ ചർച്ച വെെകില്ലെന്ന് സൂചന നൽകി കേന്ദ്രം

ഡൽഹി : ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ യാഥാർഥ്യമാകുമെന്ന്​ കേന്ദ്ര വാണിജ്യ, വ്യവസായ […]
August 26, 2023

യെ​വ്ഗ​നി പ്രി​ഗോ​ഷി​ൻ വി​മാ​നാ​പ​ക​ടം : പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

മോ​സ്‌​കോ : യെ​വ്ഗ​നി പ്രി​ഗോ​ഷി​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി ക​രു​തു​ന്ന വി​മാ​നാ​പ​ക​ട​ത്തി​ൽ നി​ന്ന് ഫ്ലൈ​റ്റ് റെ​ക്കോ​ർ​ഡ​റു​ക​ളും പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ടു​ത്ത​താ​യി റ​ഷ്യ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന​യ്ക്കൊ​പ്പം ചേ​ർ​ന്ന് യു​ദ്ധം ചെ​യ്യു​ക​യും റ​ഷ്യ​യ്ക്കെ​തി​രേ വി​മ​ത​മു​ന്നേ​റ്റം […]
August 26, 2023

ജി20 ​ഉ​ച്ച​കോ​ടി : സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ൻ​പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ലാ​ണ് ജി20 ​ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ജി […]