Kerala Mirror

August 26, 2023

വ്യാജരേഖ ചമച്ച് ജോലി നേടി : സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

കോട്ടയം :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ ജോലി ചെയ്തു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. […]
August 26, 2023

ബി​നാ​മി​പേ​രി​ൽ സം​ശ​യാ​സ്പ​ദ സം​രം​ഭ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​ : ഐ​ബി

തൃ​ശൂ​ർ : രാ​ജ്യ​ത്ത് ബി​നാ​മി ഇ​ട​പാ​ടു​ക​ളും ബി​നാ​മി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഉ‍​യ​ർ​ന്ന ചെ​റു​കി​ട, വ​ൻ​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ കു​റി​ച്ചും അ​ര​ക്കോ​ടി​ക്കു മു​ക​ളി​ലു​ള്ള […]
August 26, 2023

കാര്യം നിസാരം ; “ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നാ​ണ് മു​ഖ​ത്ത​ടി​പ്പി​ച്ച​ത് : അ​ധ്യാ​പി​ക

ല​ക്‌​നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ ത​ല്ലി​യ സം​ഭ​വ​ത്തി​ല്‍ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി അ​ധ്യാ​പി​ക. ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നു​ള്ള ശി​ക്ഷ എ​ന്ന രീ​തി​യി​ലാ​ണ് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി​യെ അ​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക ത്രി​പ്ത ത്യാ​ഗി​യു​ടെ വാ​ദം. “നി​സാ​ര കാ​ര്യം’ […]
August 26, 2023

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണം : ഹൈക്കോടതി

കൊച്ചി : കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായ്പ്പയ്ക്കായ് പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ടി ആര്‍ രവി ഉത്തരവിട്ടു.  […]
August 26, 2023

യുവാക്കളിൽ ശാസ്ത്രാഭിമുഖ്യം വളര്‍ത്തണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ മൂന്നിന്റെ […]
August 26, 2023

മ​ധ്യ​പ്ര​ദേ​ശി​ല്‍ അവസാന ലാപ്പിൽ മ​ന്ത്രി​സ​ഭ വി​ക​സനം നടത്തി ബിജെപി

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ന് കേ​വ​ലം മൂ​ന്നു​മാ​സം ബാ​ക്കി നി​ല്‍​ക്കേ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച് ബി​ജെ​പി. ഗൗ​രി​ശ​ങ്ക​ര്‍ ബൈ​സ​ന്‍, രാ​ജേ​ന്ദ്ര ശു​ക്‌​ള, രാ​ഹു​ല്‍ ലോ​ധി എ​ന്നി​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​ര്‍. ഭോ​പ്പാ​ലി​ലെ രാ​ജ്ഭ​വ​നി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ഗ​വ​ര്‍​ണ​ര്‍ […]
August 26, 2023

ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

വ​യ​നാ​ട് : മാ​ന​ന്ത​വാ​ടി ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഒ​ന്‍​പ​ത് പേ​രു​ടെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കി. എ​ല്ലാ​വ​രു​ടെ​യും സം​സ്‌​കാ​രം ഇ​ന്ന് ത​ന്നെ ന​ട​ക്കും. മ​രി​ച്ച​വ​ര്‍​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ ആ​യി​ര​ങ്ങ​ളാ​ണ് മ​ക്കി​മ​ല സ​ര്‍​ക്കാ​ര്‍ എ​ല്‍​പി […]
August 26, 2023

തൊ​ട്ടി​ല്‍​പാ​ലം​ പീ​ഡിനം : ​പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ല്‍​പാ​ല​ത്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വീ​ട്ടി​ല്‍ കെ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. വ​ട​ക​ര​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​തി ജു​നൈ​ദ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ […]
August 26, 2023

ഗഗന്‍യാന്‍ ദൗത്യം ; വനിതാ റോബോട്ട് ‘വ്യോമിത്ര’ ബഹിരാകാശത്തേയ്ക്ക് അയക്കും : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര,സാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ്. വ്യോമിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന വനിതാ റോബോട്ടിനെയാണ് ബഹിരാകാശത്തേയ്ക്ക് അയക്കുക. ബഹിരാകാശത്തേയ്ക്കുള്ള […]