മലപ്പുറം: തുവ്വൂർ കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളുടെ വീട്ടിലും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു,(27), സഹോദരന്മാരായ […]