Kerala Mirror

August 25, 2023

മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥൻ കൈക്കൂലിക്കേസിൽ പിടിയിൽ

കാസർകോട്: അപേക്ഷകനിൽനിന്ന്‌ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റു ചെയ്തു. ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാലിലെ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി.സുധാകരൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. […]
August 25, 2023

തുടർവിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി, ഗ്രോ വാസു ജയിലിൽ തുടരും

കോഴിക്കോട്: റിമാൻഡ് കാലാവധി പൂർത്തിയായ ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വിസ്താരം നടത്താൻ ഗ്രോ വാസു തയ്യാറായില്ല. തുടർ വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി. ഗ്രോ വാസു ജയിലിൽ തുടരും. […]
August 25, 2023

ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും ഇ​ന്നും ഓ​ണ​ക്കി​റ്റ് എ​ത്തി​യി​ല്ല, ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍. ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും ഇ​ന്നും ഓ​ണ​ക്കി​റ്റ് എ​ത്തി​യി​ല്ല. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് കി​റ്റ് വി​ത​ര​ണം ഭാ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ […]
August 25, 2023

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് : ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണ് ഇതെന്നും തെളിവുകള്‍ […]
August 25, 2023

അർജുൻ അശോകന്റെ  ജന്മദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി ‘ചാവേർ’ ടീം

സംവിധായകൻ ടിനു പാപ്പച്ചനും നടന്മാരായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ചാവേർ’. അർജുന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന […]
August 25, 2023

മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ് : ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം. വീഴ്ച വരുത്തിയാൽ […]
August 25, 2023

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൂന്ന് ഡിഗ്രി വരെ ഇന്ന് ഉയരാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, […]
August 25, 2023

തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടർപട്ടിക പുതുക്കുന്നു, കരട് വോട്ടർപട്ടിക സെപ്‌തംബർ എട്ടിന്

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെപ്‌തംബറിൽ വോട്ടർപട്ടിക പുതുക്കും.  കരട് വോട്ടർപട്ടിക സെപ്‌തംബർ എട്ടിന് പ്രസിദ്ധീകരിക്കും.  അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന […]
August 25, 2023

തുവ്വൂർ സുജിത വധം: തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം:  തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ തുടങ്ങി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ്‌ തെളിവെടുപ്പ്‌. വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നാട്ടുകാരുടെ […]